Utharadesam

Utharadesam

റബ്ബര്‍ കര്‍ഷകരുടെ കണ്ണീര് കാണണം

കാസര്‍കോട് ജില്ലയില്‍ റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങള്‍ കാണാനും കേള്‍ക്കാനും ആരുമല്ലാത്ത സ്ഥിതിയാണ്. വിലക്കുറവ് മാത്രമല്ല കര്‍ഷകരെ അലട്ടുന്ന പ്രശ്നം. കാലാവസ്ഥവ്യതിയാനവും കീടബാധയും റബ്ബര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ കടുത്ത...

പള്ളിക്കരയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

പള്ളിക്കരയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പള്ളിക്കരയിലാണ് അപകടം.ബേക്കല്‍ മൗവ്വലിലെ അബ്ദുല്‍റഹ്‌മാന്റെയും സമീറയുടേയും മകന്‍...

അധ്യാപകന്റെ ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

അധ്യാപകന്റെ ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

മംഗളൂരു: അധ്യാപകന്റെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു.ഗഡഗിലെ നര്‍ഗുണ്ട് ഹദാലി ഗ്രാമത്തിലെ ഗവ. മോഡല്‍ പ്രൈമറി സ്‌കൂളിലെ ഒമ്പത് വയസ്സുള്ള ഭരത് ബാരകേരി എന്ന വിദ്യാര്‍ത്ഥിയാണ്...

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപ ചന്ദ്രന്‍ അന്തരിച്ചു

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപ ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപ ചന്ദ്രന്‍ (73) അന്തരിച്ചു. കെ.പി.സി.സി മുന്‍ പ്രസിഡണ്ടും മന്ത്രിയുമായിരുന്ന വരദരാജന്‍ നായരുടെ മകനും ദിവാന്‍ രാജഗോപാലാചാരിയുടെ പേരമകനുമാണ്. തിരുവനന്തപുരത്ത് അഭിഭാഷകനായിരുന്നു....

‘ജില്ലയുടെ കായിക പുരോഗതിക്ക് എന്‍.എ. സുലൈമാന്റെ സംഭാവന നിസ്തുലം’

‘ജില്ലയുടെ കായിക പുരോഗതിക്ക് എന്‍.എ. സുലൈമാന്റെ സംഭാവന നിസ്തുലം’

കാസര്‍കോട്: ജില്ലയുടെ കായിക പുരോഗതിക്ക് ചുക്കാന്‍ പിടിച്ച മികച്ച സംഘാടകനായിരുന്നു എന്‍.എ സുലൈമാനെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. കാസര്‍കോട് സിറ്റി ടവര്‍ റൂഫ് ടോപ്പ് ഹാളില്‍...

ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ രക്ഷപ്പെടുത്തി

ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ രക്ഷപ്പെടുത്തി

ബദിയടുക്ക: ടവറിന് മുകളില്‍ കയറി മൗവ്വാര്‍ സ്വദേശി ആത്മഹത്യാഭീഷണി മുഴക്കി. മൗവ്വാര്‍ നെല്ലിയടുക്കം അഭയത്തിലെ പി.കെ മോഹന്‍ദാസ് ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയാണ് ആറുമണിയോടെയാണ് മോഹന്‍ദാസ്...

വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവറുടെ മയ്യത്ത് ഖബറടക്കി

വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവറുടെ മയ്യത്ത് ഖബറടക്കി

കുമ്പള: സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. അപകടത്തില്‍ ഓട്ടോ യാത്രക്കാരായ രണ്ട് പേര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു....

ശശിധരന്‍ കൊറക്കോട്

ശശിധരന്‍ കൊറക്കോട്

കാസര്‍കോട്: ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ കാസര്‍കോട് റേഞ്ച് ഐ.എന്‍.ടി.യു.സി സെക്രട്ടറിയുമായിരുന്ന ശശിധരന്‍. കെ കൊറക്കോട് (63) അന്തരിച്ചു. പരേതരായ ദാമോദരന്‍-കല്ല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ:...

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

വിദ്യാനഗര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെട്ടുംകുഴിയില്‍ താമസിക്കുന്ന എച്ച്. സാബിത്തി(22)നെതിരെയാണ് നടപടി. വധശ്രമം, മയക്കുമരുന്ന് കടത്ത്, പിടിച്ചുപ്പറി,...

ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ നാലംഗസംഘം മംഗളൂരുവില്‍ പിടിയില്‍

ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ നാലംഗസംഘം മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ നാലംഗസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. നരിങ്ങന വില്ലേജ് സ്വദേശികളായ മൊയ്തീന്‍ ഹാഫിസ് (36), മുഹമ്മദ് സിറാസ് (43),...

Page 700 of 917 1 699 700 701 917

Recent Comments

No comments to show.