Utharadesam

Utharadesam

റാഫി മഹല്‍ എന്‍.എ. സുലൈമാന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

റാഫി മഹല്‍ എന്‍.എ. സുലൈമാന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

കാസര്‍കോട്: എന്‍.എ സുലൈമാന്‍ (മൗലവി) 11-ാം ചരമ വാര്‍ഷികദിനം തളങ്കര റഫി മഹല്‍ ആചരിച്ചു. അബ്ദുല്‍ ലത്തീഫ് അഷ്റഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുസ്മരണ...

പുഞ്ചക്കുളിര്’22 സംഘടിപ്പിച്ചു

പുഞ്ചക്കുളിര്’22 സംഘടിപ്പിച്ചു

പെരുമ്പള: ചെന്താരകം അണിഞ്ഞയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം പുഞ്ചക്കുളിര്'22 സംഘടിപ്പിച്ചു. 'ന്നാ താന്‍ കേസ് കൊട്' സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അഡ്വ. സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലയില്‍ പ്രതിഭ...

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്നു വരണം-എം.എല്‍.എ

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്നു വരണം-എം.എല്‍.എ

കാസര്‍കോട്: കാസര്‍കോടിനെ വികസന കാര്യത്തില്‍ പിന്നിലാക്കുന്നത് നാട്ടുകാരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും അത് പരിഹരിക്കാന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്നു വരണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.ഈ മേഖലയില്‍ റൈറ്റ്...

ദുബായില്‍ ഫാര്‍മ പ്രീമിയര്‍ ലീഗും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 29ന്

ദുബായില്‍ ഫാര്‍മ പ്രീമിയര്‍ ലീഗും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 29ന്

ദുബായ്: സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള മാലിക് ദീനാര്‍ ഫാര്‍മ പ്രീമിയര്‍ ലീഗ്-2023ഉം അലൂമ്‌നി മീറ്റും 29ന് ദുബായ് ഖിസൈസിലെ...

‘മുകയ ബോവി സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണം’

‘മുകയ ബോവി സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണം’

നെല്ലിക്കുന്ന്: മുകയ ബോവി സമുദായ സഭയുടെ പതിനാറാമത് വാര്‍ഷിക സമ്മേളനവും പുതിയ സഭാ മന്ദിരത്തിന്റെ ഉദ്ഘാടനവും നെല്ലിക്കുന്നില്‍ നടന്നു.സഭാമന്ദിരത്തിന്റെ ഉദ്ഘാടനവും വാര്‍ഷിക സമ്മേളനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി...

മംഗളൂരു സൂറത്ക്കലില്‍ കടലില്‍ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു സൂറത്ക്കലില്‍ കടലില്‍ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു: മംഗളൂരു സൂറത്ക്കലിനടുത്തുള്ള ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു നഗരത്തില്‍ കെ.പി.ടിയില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായ സത്യത്തിന്റെ (18) മൃതദേഹമാണ്...

ഡോ.വി.വി. പ്രദീപ് കുമാറിന് വെറ്ററിനറി അസോസിയേഷന്‍ പുരസ്‌കാരം

ഡോ.വി.വി. പ്രദീപ് കുമാറിന് വെറ്ററിനറി അസോസിയേഷന്‍ പുരസ്‌കാരം

നീലേശ്വരം: മികച്ച പ്രവര്‍ത്തനത്തിനുള്ള ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പുരസ്‌കാരം അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ.വി.വി. പ്രദീപ് കുമാറിന് ലഭിച്ചു. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പുരസ്‌കാരം...

നഗരസഭയിലെ വികസന-ആരോഗ്യരംഗത്ത് കഴിവ് തെളിയിച്ച ഖാദര്‍ ബങ്കരയും ഓര്‍മയായി…

ഖാദര്‍ ബങ്കരയെ ഓര്‍ക്കുമ്പോള്‍…

പ്രിയപ്പെട്ട ഖാദര്‍ ബങ്കരയും യാത്രയായി. അദ്ദേഹവുമായി എനിക്കും ഞാന്‍ അവസാനം പഠിപ്പിച്ച സ്‌കൂളിനും ഉണ്ടായിരുന്ന അടുത്തബന്ധം അനുസ്മരിച്ചുകൊണ്ട് ഒരു കുറിപ്പെഴുതാന്‍ വൈകിപ്പോയി. എന്നെ ഇപ്പോള്‍ ബാധിച്ചിട്ടുള്ള മരവിപ്പിനെക്കുറിച്ച്...

ചെള്ള് പനിക്കെതിരെ ജാഗ്രത വേണം

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെള്ള് പനി പടര്‍ന്നുപിടിക്കുകയാണ്. ജില്ലയില്‍ 13 പേര്‍ക്കാണ് ഇതുവരെ ചെള്ള് പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്. ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.ബദിയടുക്ക, കുമ്പള, ആരിക്കാടി,...

മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി; ആറാംക്ലാസ് വിദ്യാര്‍ഥി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു

മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി; ആറാംക്ലാസ് വിദ്യാര്‍ഥി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു

മംഗളൂരു: മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പി.യു വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ക്ക് പൊലീസിന്റെ ലാത്തിയടിയേറ്റു. ഞായറാഴ്ച...

Page 680 of 918 1 679 680 681 918

Recent Comments

No comments to show.