Utharadesam

Utharadesam

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഇത് നീതിയുടെ ലംഘനം, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതണ്ട

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് അയയുന്നു; നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിക്കും

തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ ചേരിപ്പോരിന് മഞ്ഞുരുകുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സംസ്ഥാനപാതയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സംസ്ഥാനപാതയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സംസ്ഥാനപാതയില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണി-മൈസൂര്‍ സംസ്ഥാന പാതയില്‍ മിത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് ലോറി...

ഗുണ്ടാസംഘങ്ങളെ ഒതുക്കി; ലഹരി മാഫിയക്കെതിരെ പിടിമുറുക്കി മഞ്ചേശ്വരം പൊലീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും അടിക്കടി നടന്നിരുന്ന ഗൂണ്ടാ വിളയാട്ടം കര്‍ശന നടപടിയെ തുടര്‍ന്ന് ഒതുങ്ങിയതോടെ മയക്കുമരുന്ന് മാഫിയകളെ ഒതുക്കാനും പൊലീസ് നടപടി തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ...

ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ വിജയത്തിളക്കത്തില്‍ കയ്യടി നേടി സംഘാടകര്‍; 10 ദിവസംകൊണ്ട് ഒഴുകിയെത്തിയത് 9 ലക്ഷം പേര്‍ !

ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ വിജയത്തിളക്കത്തില്‍ കയ്യടി നേടി സംഘാടകര്‍; 10 ദിവസംകൊണ്ട് ഒഴുകിയെത്തിയത് 9 ലക്ഷം പേര്‍ !

കാസര്‍കോട്: ജില്ല ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത കലാവിരുന്നും ഭക്ഷ്യവൈവിധ്യങ്ങളും അമ്യൂസ്‌മെന്റ് റൈഡുകളും ജനപങ്കാളിത്തവും കൊണ്ട് സമ്പന്നമായ ബേക്കല്‍ ബീച്ച് ഫെസ്റ്റിന് പരിസമാപ്തിയാവുമ്പോള്‍ ജില്ലയുടെ ചരിത്രത്താളുകളില്‍ ചേര്‍ത്ത് വെക്കാവുന്ന വൈവിധ്യമാര്‍ന്ന...

മംഗളൂരുവില്‍ നാലരലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരുവില്‍ നാലരലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍ (32), ജെപ്പു സ്വദേശി റജീം (31) എന്നിവരെയാണ് മംഗളൂരു...

രഞ്ജി ഭാസ്‌കരന്റെ ഭാര്യ പുഷ്പവേണി അന്തരിച്ചു

രഞ്ജി ഭാസ്‌കരന്റെ ഭാര്യ പുഷ്പവേണി അന്തരിച്ചു

കാസര്‍കോട്: രഞ്ജി ക്രിക്കറ്റ് മുന്‍ കേരള ക്യാപ്റ്റന്‍ പരേതനായ എല്‍.ഐ.സി ഭാസ്‌കരന്റെ ഭാര്യ നെല്ലിക്കുന്ന് 'പ്രണവ'ത്തില്‍ കെ.പി പുഷ്പവേണി (85) അന്തരിച്ചു. മക്കള്‍: അവിനാഷ് (മാനേജര്‍, കേരള...

കുമ്പളയിലെ കവര്‍ച്ച; കടയില്‍ നിന്ന് ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം

കുമ്പളയിലെ കവര്‍ച്ച; കടയില്‍ നിന്ന് ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം

കുമ്പള: കുമ്പളയിലെ മൊത്ത വിതരണക്കടയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരു വിരലടയാളം ലഭിച്ചിട്ടുണ്ട്. കുമ്പള വ്യാപാരഭവന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ഖാദറിന്റെ ഉടമസ്ഥതയിലുള്ള എം.എ....

കാസര്‍കോടിന്റെ ചരിത്രത്തിലിടം നേടി ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് പ്രൗഢ സമാപനം

കാസര്‍കോടിന്റെ ചരിത്രത്തിലിടം നേടി ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് പ്രൗഢ സമാപനം

ബേക്കല്‍: പത്ത് ദിനരാത്രങ്ങളില്‍ കാസര്‍കോടിന് നവ്യാനുഭൂതി പകര്‍ന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സമാപനം. കീബോര്‍ഡിലെ വിസ്മയം സ്റ്റീഫന്‍ ദേവസിയും സോളിഡ് ബാന്‍ഡും ഒന്നിച്ച മെഗാ ലൈവ്...

തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച സി.പി.എം നേതാവ് മധുരക്കാട്ട് കുഞ്ഞമ്പുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച സി.പി.എം നേതാവ് മധുരക്കാട്ട് കുഞ്ഞമ്പുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച സി.പി.എം നേതാവ് പുല്ലൂരിലെ മധുരക്കാട്ട് കുഞ്ഞമ്പു(73)വിന്റെ മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വെള്ളിക്കോത്ത് ദിനേശ് ബീഡി സഹകരണ സംഘം, പെരളം...

മുരളീധരന്‍ നമ്പൂതിരിയുടെ കുട്ടികള്‍ക്ക് സഹായവുമായി സലീം

മുരളീധരന്‍ നമ്പൂതിരിയുടെ കുട്ടികള്‍ക്ക് സഹായവുമായി സലീം

കാസര്‍കോട്: മധൂര്‍ ഭഗവതിനഗര്‍ വാര്‍ഡ് പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുരളീധരന്‍ നമ്പൂതിരിയുടെ മക്കളുടെ ഒരു വര്‍ഷത്തേക്കുള്ള പഠന ചെലവ് ഏറ്റെടുത്ത് പ്രദേശവാസിയായ എ.ആര്‍. സലീം മാതൃകയായി. പയ്യന്നൂര്‍...

Page 677 of 918 1 676 677 678 918

Recent Comments

No comments to show.