Utharadesam

Utharadesam

ജി.ബി.ജി ചെയര്‍മാനും ഡയറക്ടറും റിമാണ്ടില്‍; ഇനി അറസ്റ്റിലാകാനുള്ളത് നാലുപ്രതികള്‍

ജി.ബി.ജി ചെയര്‍മാനും ഡയറക്ടറും റിമാണ്ടില്‍; ഇനി അറസ്റ്റിലാകാനുള്ളത് നാലുപ്രതികള്‍

കാസര്‍കോട്: കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡ് ചെയര്‍മാനെയും ഡയറക്ടറെയും കോടതി റിമാണ്ട് ചെയ്തു. ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍...

നിര്‍മ്മാണത്തിലെ അപാകത; ജനറല്‍ ആസ്പത്രി റോഡില്‍ അപകടം തുടര്‍ക്കഥ, ബൈക്ക് മറിഞ്ഞ് ഗര്‍ഭിണിക്ക് പരിക്ക്

നിര്‍മ്മാണത്തിലെ അപാകത; ജനറല്‍ ആസ്പത്രി റോഡില്‍ അപകടം തുടര്‍ക്കഥ, ബൈക്ക് മറിഞ്ഞ് ഗര്‍ഭിണിക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു. ഇന്ന് രാവിലെ ബൈക്ക് തെന്നിമറിഞ്ഞ് ഗര്‍ഭിണിക്ക് പരിക്കേറ്റു. ആസ്പത്രിയില്‍ ചികിത്സക്കായി എത്തിയപ്പോഴാണ്...

വീണ്ടും കവര്‍ച്ച: ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് സ്‌കൂട്ടറും കടയില്‍ നിന്ന് പണവും കവര്‍ന്നു

വീണ്ടും കവര്‍ച്ച: ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് സ്‌കൂട്ടറും കടയില്‍ നിന്ന് പണവും കവര്‍ന്നു

ബന്തിയോട്: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കവര്‍ച്ച. ബന്തിയോട്ട് ഹോണ്ട സ്‌കൂട്ടര്‍ ഗോഡൗണിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്‌കൂട്ടര്‍ കവര്‍ന്നു. കടയുടെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് പണവും...

നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ അധ്യാപിക സി. അജിത അന്തരിച്ചു

നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ അധ്യാപിക സി. അജിത അന്തരിച്ചു

വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക പടുവടുക്കം അങ്കണവാടിക്ക് സമീപത്തെ സി. അജിത (51) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

എരോല്‍ സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു

എരോല്‍ സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഉദുമ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിറ്റ് പുതുതായി നിര്‍മ്മിച്ച എരോല്‍ സുന്നി സെന്ററിന്റെ ഉദ്ഘാടനം സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍...

ചേതക്ക് സ്‌കൂട്ടറില്‍ ലോകം കറങ്ങുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് സ്വീകരണം നല്‍കി

ചേതക്ക് സ്‌കൂട്ടറില്‍ ലോകം കറങ്ങുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് സ്വീകരണം നല്‍കി

അല്‍കോബാര്‍: കാസര്‍കോട്ട് നിന്ന് ചേതക്ക് സ്‌കൂട്ടറില്‍ പല രാജ്യങ്ങള്‍ കറങ്ങി അല്‍കോബാറില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ അഫ്‌സലിനും ബിലാലിനും കെ.ഡി.എസ്.എഫ് അല്‍കോബാര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി....

കെ.എസ്. അബ്ദുല്ല ഇല്ലാത്ത 16 വര്‍ഷങ്ങള്‍…

കെ.എസ്. അബ്ദുല്ല ഇല്ലാത്ത 16 വര്‍ഷങ്ങള്‍…

നാടിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തി തന്റേതായ അടയാളം രേഖപ്പെടുത്തിയ കെ.എസ്.അബ്ദുല്ലയുടെ വിടവിന് പതിനാറ് വര്‍ഷമാവുകയാണ്. 2007 ജനുവരി 18നാണ് കെ.എസ്. ഈ ലോകത്തോട് യാത്ര പറഞ്ഞത്....

പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കര്‍ അന്തരിച്ചു

ചന്ദ്രഗിരിപ്പുഴ തേങ്ങുന്നു…

ഈയിടെയായി 'മണിയടി' കേള്‍ക്കുമ്പോള്‍ വല്ലാത്തൊരങ്കലാപ്പാണ്. എന്നിട്ടും ഫോണെടുത്തു; വിളിക്ക് കാതുകൊടുത്തു. അങ്ങേപ്പുറത്ത് സുഹൃത്തിന്റെ ശബ്ദം പതറുന്നു. ദുഃഖവാര്‍ത്തയാണ്: അപ്പോള്‍, ചന്ദ്രഗിരിപ്പുഴയുടെ തേങ്ങലാണോ നേരത്തെ കേട്ടത്? എങ്ങനെ തേങ്ങാതിരിക്കും!...

സംസ്ഥാനപാതയിലെ കുരുതിക്ക് അന്ത്യമുണ്ടാകണം

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നത് യാത്രക്കാരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനപാതയില്‍ കെ.എസ്.ടി.പി റോഡ് നിലവില്‍ വന്നതിന് ശേഷമാണ് അപകടങ്ങള്‍ വര്‍ധിച്ചുതുടങ്ങിയത്. ആഴ്ചയില്‍ മൂന്നും നാലും അപകടങ്ങള്‍ വരെ...

ബാങ്കോട് ഫാമിലി ഫെസ്റ്റ്: ആഘോഷമായി വിളംബര ഘോഷയാത്ര

ബാങ്കോട് ഫാമിലി ഫെസ്റ്റ്: ആഘോഷമായി വിളംബര ഘോഷയാത്ര

തളങ്കര: ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബാങ്കോട് ഫാമിലി ഫെസ്റ്റിന്റെ വരവറിയിച്ച് നടത്തിയ വിളംബര ഘോഷയാത്ര നാടിന്റെ ഉത്സവമായി മാറി....

Page 659 of 919 1 658 659 660 919

Recent Comments

No comments to show.