Utharadesam

Utharadesam

വന്യജീവി അക്രമം നേരിടുന്നതിന് സോളാര്‍ വേലി നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപ വകയിരുത്തി-മന്ത്രി എ.കെ ശശീന്ദ്രന്‍

വന്യജീവി അക്രമം നേരിടുന്നതിന് സോളാര്‍ വേലി നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപ വകയിരുത്തി-മന്ത്രി എ.കെ ശശീന്ദ്രന്‍

തലപ്പാടി: വന്യജീവി അക്രമവുമായി ബന്ധപ്പെട്ട് ഈവര്‍ഷം മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് സോളാര്‍ തൂക്കിവേലി സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു....

വോര്‍ക്കാടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

വോര്‍ക്കാടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഹൊസങ്കടി: വോര്‍ക്കാടിയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വോര്‍ക്കാടി മുഡിപ്പു റോഡിലെ മൂര്‍ഗോളിയില്‍ താമസിക്കുന്ന ഇസ്മായിലിന്റെയും ആയിഷാബിയുടെയും മകന്‍ ബഷീര്‍ (42) ആണ് മരിച്ചത്....

കോട്ടിക്കുളം പുത്രക്കാര്‍ തറവാട്ടില്‍ ‘ഒന്ന് കുറവ് നാല്‍പത്’ തെയ്യംകെട്ടുത്സവം 2 മുതല്‍

കോട്ടിക്കുളം പുത്രക്കാര്‍ തറവാട്ടില്‍ ‘ഒന്ന് കുറവ് നാല്‍പത്’ തെയ്യംകെട്ടുത്സവം 2 മുതല്‍

പാലക്കുന്ന്: 34 തെയ്യക്കോലങ്ങളെ അഞ്ചു ദിവസങ്ങളിലായി കെട്ടിയാടുന്ന അപൂര്‍വതയില്‍ കോട്ടിക്കുളം പുത്രക്കാര്‍ തറവാട് 'ഒന്ന് കുറവ് നാല്‍പ്പത്' തെയ്യംകെട്ട് ഉത്സവത്തിന് ഒരുങ്ങുന്നു.40 തെയ്യങ്ങളില്‍ ഒന്ന് ഒഴികെ മറ്റെല്ലാം...

ബേക്കല്‍ മഖാം ഉറൂസ് നഗരിയില്‍ മൂസയുടെ ചക്കരക്കഞ്ഞി വിതരണം 22-ാം വര്‍ഷത്തിലേക്ക്

ബേക്കല്‍ മഖാം ഉറൂസ് നഗരിയില്‍ മൂസയുടെ ചക്കരക്കഞ്ഞി വിതരണം 22-ാം വര്‍ഷത്തിലേക്ക്

ബേക്കല്‍: ബേക്കല്‍ ബാവ വല്‍ഹസന്‍ മഖാം ഉറൂസിനോടനുബന്ധിച്ച് മഖാം പരിസരത്ത് മൂസയുടെ ചക്കരക്കഞ്ഞി(നേര്‍ച്ചക്കഞ്ഞി) വിതരണം 22-ാം വര്‍ഷത്തിലേക്ക് കടന്നു. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാവാ വല്‍ഹസന് ഏറെ...

നെല്ലിക്കുന്ന് എ.യു. എ.യു.പി സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതിക്ക് പാത്രങ്ങള്‍ കൈമാറി

നെല്ലിക്കുന്ന് എ.യു. എ.യു.പി സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതിക്ക് പാത്രങ്ങള്‍ കൈമാറി

നെല്ലിക്കുന്ന്: സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് കൈത്താങ്ങായി ഭക്ഷണം ഒരുക്കുന്നതിനുള്ള പാത്രങ്ങളും സാധനസാമഗ്രികളും നെല്ലിക്കുന്ന് സാബിര്‍ എന്‍.എച്ച് മെമ്മോറിയല്‍ ഫൗണ്ടേഷനും സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും സംയുക്തമായി ചേര്‍ന്ന്...

നിഷ്‌കളങ്കനായ മയ്യളം അബ്ദുല്ല

നിഷ്‌കളങ്കനായ മയ്യളം അബ്ദുല്ല

മയ്യളം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് മയ്യളം യൂണിറ്റ് സജീവ പ്രവര്‍ത്തകനുമായ അബ്ദുല്ലയുടെ വിയോഗം ഇത്ര പെട്ടെന്ന് ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.എല്ലാവരോടും സൗമ്യതോടെയുള്ള...

കൊളത്തൂര്‍ വെയര്‍ഹൗസിന് മന്ത്രി കെ. രാധാകൃഷ്ണന്‍ തറക്കല്ലിട്ടു

കൊളത്തൂര്‍ വെയര്‍ഹൗസിന് മന്ത്രി കെ. രാധാകൃഷ്ണന്‍ തറക്കല്ലിട്ടു

കുണ്ടംകുഴി: കൊളത്തൂര്‍ വെയര്‍ഹൗസ് നാടിന് മുതല്‍ കൂട്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നാടിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയായി വെയര്‍ഹൗസ് മാറും. കൊളത്തൂര്‍ അഞ്ചാംമൈലില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ...

വിശ്വാസങ്ങളുടെ മൂല്യങ്ങള്‍ പകര്‍ന്ന് അബ്രഹാമിക് ഫാമിലി ഹൗസ്

വിശ്വാസങ്ങളുടെ മൂല്യങ്ങള്‍ പകര്‍ന്ന് അബ്രഹാമിക് ഫാമിലി ഹൗസ്

മുസ്ലീം, ക്രിസ്ത്യന്‍, ജൂതമതങ്ങളുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും കൗതുകകരമായ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നതാണ് മസ്ജിദ്, പള്ളി, സിനഗോഗ് എന്നിവ ഉള്‍ക്കൊള്ളുന്ന യാസ് ദ്വീപിലെ സവിശേഷമായ...

പാളത്തിലെ കുരുതികള്‍ തടയാന്‍ നടപടി വേണം

കാസര്‍കോട് ജില്ലയില്‍ തീവണ്ടി തട്ടിയുള്ള മരണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെയുണ്ടാകുന്ന അപകടമരണങ്ങളും പെരുകുന്നു. ഇത് തികച്ചും...

വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍; ബില്ലുകളില്‍ ഒപ്പിടില്ല

വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍; ബില്ലുകളില്‍ ഒപ്പിടില്ല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും സര്‍ക്കാരുമായി ഇടയുന്നു. ബില്ലുകളുടെ കാര്യത്തില്‍ മന്ത്രിമാരല്ല, മുഖ്യമന്ത്രിയാണ് തന്നെ ബോധ്യപ്പെടുത്തേണ്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കാന്‍...

Page 599 of 913 1 598 599 600 913

Recent Comments

No comments to show.