Utharadesam

Utharadesam

തൃക്കരിപ്പൂര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് തീവണ്ടിയുടെ ബോഗികള്‍ വേര്‍പ്പെട്ടു

തൃക്കരിപ്പൂര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് തീവണ്ടിയുടെ ബോഗികള്‍ വേര്‍പ്പെട്ടു

കാഞ്ഞങ്ങാട്: തൃക്കരിപ്പുര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് തീവണ്ടിയുടെ ബോഗികള്‍ വേര്‍പ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ചരക്ക്തീവണ്ടിയുടെ ബോഗികളാണ് വേര്‍പ്പെട്ടത്. തീവണ്ടി...

ഹജ്ജ്  ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു

ഹജ്ജ് ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മ്മം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മറ്റി ജില്ലയില്‍ ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനം കേരള സംസ്ഥാന ഹജ്ജ്...

എൽ.എ.മഹ്മൂദ് ഹാജിയുടെ ഭാര്യഉമ്മുസൽമ നിര്യാതയായി

എൽ.എ.മഹ്മൂദ് ഹാജിയുടെ ഭാര്യ
ഉമ്മുസൽമ നിര്യാതയായി

കാസർകോട്: നഗരസഭ മുൻ വൈസ് ചെയർമാനും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ടും ബംഗളൂരുവിൽ വ്യവസായിയുമായിരുന്ന എൽ.എ.മഹ്മൂദ് ഹാജിയുടെ ഭാര്യ ഉമ്മുസൽമ(60) നിര്യാതയായി. നായന്മാർമൂലയിലെ പൗരപ്രമുഖനും മുസ്ലിം...

നിര്‍മ്മാണം നിലച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമാക്കണം-എന്‍.എം.സി.സി

നിര്‍മ്മാണം നിലച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമാക്കണം-എന്‍.എം.സി.സി

കാസര്‍കോട്: ബേക്കല്‍ പദ്ധതിയുടെ ഭാഗമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ മുഴുവനും യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ്...

മലയോരത്ത് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളീ ചാമ്പ്യന്‍ഷിപ്പ്

മലയോരത്ത് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളീ ചാമ്പ്യന്‍ഷിപ്പ്

പടുപ്പ്: മലയോരത്തിന് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്. പടുപ്പ് പഞ്ചമി ക്ലബിന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍ കോളേജ് പുരുഷ-വനിതാ വോളിയാണ്...

ചെര്‍ക്കള ആക്ഷന്‍ സമിതി സമരം ശക്തമാകുന്നു; റിലേ സത്യാഗ്രഹം തുടങ്ങി

ചെര്‍ക്കള ആക്ഷന്‍ സമിതി സമരം ശക്തമാകുന്നു; റിലേ സത്യാഗ്രഹം തുടങ്ങി

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ചില്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ സമരം ശക്തമാക്കുന്നു....

എന്‍.സി.പിയില്‍ നിന്നും കൂട്ടരാജി; മുന്‍ ജില്ലാ പ്രസിഡണ്ട് അടക്കം നിരവധി പേര്‍ രാജിവെച്ചു

എന്‍.സി.പിയില്‍ നിന്നും കൂട്ടരാജി; മുന്‍ ജില്ലാ പ്രസിഡണ്ട് അടക്കം നിരവധി പേര്‍ രാജിവെച്ചു

കാഞ്ഞങ്ങാട്: എന്‍.സി.പി മുന്‍ ജില്ലാ പ്രസിഡണ്ട് രവികുളങ്ങര ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എന്‍.സി.പിയില്‍ നിന്നും രാജിവച്ചു. കാഞ്ഞങ്ങാട് നടന്ന പത്രസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എന്‍.സി.പി ജില്ലാ കമ്മിറ്റി...

വി. ചെറിയോള്‍

വി. ചെറിയോള്‍

പെരിയ: മീങ്ങോത്ത് പരേതനായ വി. അമ്പുവിന്റെ ഭാര്യ വി. ചെറിയോള്‍ (മാണിയമ്മ-97) അന്തരിച്ചു. മക്കള്‍: കാര്‍ത്യായണി, നാരായണി, കല്ല്യാണി, പരേതയായ കുഞ്ഞിരാമന്‍, കോരന്‍. മരുമക്കള്‍: ശ്യാമള, പരിമള,...

കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബേഡകം: കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. കുറ്റിക്കോല്‍ പുളുവിഞ്ചിയിലെ എച്ച് വേണുവി(35)നാണ് വെട്ടേറ്റത്. വേണുവിനെ പരിക്കുകളോടെ ജില്ലാആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍...

യാത്രക്കിടെ സ്ത്രീകളുടെ സ്വര്‍ണ്ണമാല തട്ടിപ്പറിക്കുന്ന സംഘത്തിലെ 3 യുവതികള്‍ അറസ്റ്റില്‍

യാത്രക്കിടെ സ്ത്രീകളുടെ സ്വര്‍ണ്ണമാല തട്ടിപ്പറിക്കുന്ന സംഘത്തിലെ 3 യുവതികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ യാത്രയ്ക്കിടെ സ്ത്രീകളുടെ സ്വര്‍ണ്ണമാല തട്ടിപ്പറിക്കുന്ന സംഘത്തിലെ മൂന്ന് യുവതികളെ കാഞ്ഞങ്ങാട്ടെ രണ്ടു കേസുകളില്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനികളായ നിഷാ (28),...

Page 587 of 914 1 586 587 588 914

Recent Comments

No comments to show.