Utharadesam

Utharadesam

തെക്കില്‍പറമ്പ സ്‌കൂള്‍ വാര്‍ഷിക ആഘോഷവും കെട്ടിട ശിലാസ്ഥാപനവും നടന്നു

തെക്കില്‍പറമ്പ സ്‌കൂള്‍ വാര്‍ഷിക ആഘോഷവും കെട്ടിട ശിലാസ്ഥാപനവും നടന്നു

തെക്കില്‍പറമ്പ: ഗവ. യു.പി സ്‌കൂളിന്റെ 104-ാം വാര്‍ഷികാഘോഷം ഉദ്ഘാടനവും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഒരുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 6 ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ...

കൊടുംചൂട് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കരുത്

വെയിലില്‍ പണിയെടുക്കേണ്ടിവരുന്നവര്‍ക്ക് അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പല സ്ഥലങ്ങളിലും പാലിക്കപ്പെടാതെ പോകുകയാണ്. രാവിലെ 11 മണിമുതല്‍ വൈകിട്ട് മൂന്നുമണിവരെ നേരിട്ട് വെയിലുകൊള്ളരുതെന്നാണ് നിര്‍ദേശം. എന്നാല്‍ ദേശീയപാതയുടെ ജോലി...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ മെയ് 20ന് ഹാജരാകണമെന്ന് കോടതി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ മെയ് 20ന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കണ്ടെത്തി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കണ്ടെത്തി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് പ്രതിയായ കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ ആദേശിനെയാണ്...

കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കാഞ്ഞങ്ങാട്: യുവകവിയും അധ്യാപകനും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. 46 വയസായിരുന്നു. മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയില്‍ ആന്‍ജിയോ പ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായി ഇന്ന് ആസ്പത്രി വിടാനിരിക്കെയാണ് അന്ത്യം....

കേരള എന്‍.ജി.ഒ .യൂണിയന്‍ ജില്ലാ സമ്മേളനം

കേരള എന്‍.ജി.ഒ .യൂണിയന്‍ ജില്ലാ സമ്മേളനം

കാസര്‍കോട്: കേരള എന്‍.ജി.ഒ യൂണിയന്‍ 39-ാം വാര്‍ഷിക ജില്ലാ സമ്മേളനം കാസര്‍കോട് ഗവ. കോളേജ് ഹാളില്‍ ചേര്‍ന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് വി. ശോഭ...

തദ്ദേശ സ്ഥാപനങ്ങളില്‍ സി.സി.ടി.വി സൗകര്യം ഒരുക്കാന്‍ കേരള വിഷന്‍ സന്നദ്ധം-സി.ഒ.എ

തദ്ദേശ സ്ഥാപനങ്ങളില്‍ സി.സി.ടി.വി സൗകര്യം ഒരുക്കാന്‍ കേരള വിഷന്‍ സന്നദ്ധം-സി.ഒ.എ

കാസര്‍കോട്: കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് ജില്ലാ കണ്‍വെന്‍ഷന്‍ ഉദുമ കളനാട് കെ.എച്ച് ഹാളില്‍ നടന്നു. നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ഇന്റര്‍നെറ്റ് സ്ഥാപിച്ച് കൊണ്ട് ക്രമസമാധാനപാലനത്തിനുള്‍പ്പടെ...

കെ.എസ് ഹസനുല്‍ ബന്ന

കെ.എസ് ഹസനുല്‍ ബന്ന

അംഗഡിമുഗര്‍: അംഗഡിമുഗര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എസ് ഹസനുല്‍ ബന്ന (59) അന്തരിച്ചു. അംഗഡിമുഗര്‍ സ്‌കൂള്‍ പി.ടി.എ മുന്‍ പ്രസിഡണ്ട്, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം...

വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; നാലുപേര്‍ കസ്റ്റഡിയില്‍

വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; നാലുപേര്‍ കസ്റ്റഡിയില്‍

ഉപ്പള: കഞ്ചാവ് വില്‍പ്പന സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസിന്റെ വ്യാപകമായ പരിശോധന. ഒന്നേ കാല്‍കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയ നാല്...

വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ച യുവാവ് എത്തിയില്ല; അന്വേഷിച്ചുചെന്നപ്പോള്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ച യുവാവ് എത്തിയില്ല; അന്വേഷിച്ചുചെന്നപ്പോള്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഫോണില്‍ വിളിച്ച് അറിയിച്ച യുവാവ് എത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ കല്ലടുക്കയിലാണ് സംഭവം.ഗോള്‍തമജലു...

Page 574 of 914 1 573 574 575 914

Recent Comments

No comments to show.