• #102645 (no title)
  • We are Under Maintenance
Saturday, March 25, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കണ്ടെത്തി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

Utharadesam by Utharadesam
March 14, 2023
in KARNATAKA, TOP STORY
Reading Time: 1 min read
A A
0
ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കണ്ടെത്തി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് പ്രതിയായ കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ ആദേശിനെയാണ് (26) ബംഗളൂരു കോറമംഗല പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് എയര്‍ഹോസ്റ്റസ് ഹിമാചല്‍പ്രദേശ് സ്വദേശി അര്‍ച്ചന ധിമാനെ (28) തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ബംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസായിരുന്നു അര്‍ച്ചന. യുവതിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ആദേശിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍ നിന്ന് അര്‍ച്ചനയെ വീണ നിലയില്‍ കണ്ടത്. ആദേശ് തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് യുവതി താഴെ വീണ കാര്യം അറിയിച്ചത്. ഉടന്‍ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. നാലു ദിവസം മുമ്പാണ് അര്‍ച്ചന ആദേശിനെ കാണാന്‍ ബംഗളൂരുവില്‍ എത്തിയത്. ഐ.ടി കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചനയുമായി അടുപ്പത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നു. സംഭവദിവസം രാത്രി ഏറെ വൈകിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ആദേശ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അര്‍ച്ചനയെ തള്ളിയിട്ടതാണെന്ന് പരാതിയില്‍ പറയുന്നു.

ShareTweetShare
Previous Post

കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

Next Post

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ മെയ് 20ന് ഹാജരാകണമെന്ന് കോടതി

Related Posts

ഇ.ഡിയേയും സി.ബി.ഐയേയും ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം: സുപ്രീംകോടതി അഞ്ചിന് വാദം കേള്‍ക്കും

March 24, 2023
ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കും-രാഹുല്‍ ഗാന്ധി

മോദി സമുദായത്തിനെതിരായ പരാമര്‍ശം; രാഹുല്‍ഗാന്ധിക്ക് 2 വര്‍ഷം തടവ്

March 23, 2023
സി.പി.എം എം.എല്‍.എയെ നിയമസഭയില്‍ തിരുത്തി ഇ. ചന്ദ്രശേഖരന്‍; തന്നെ അക്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടത് സി.പി.എം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് തന്നെ

സി.പി.എം എം.എല്‍.എയെ നിയമസഭയില്‍ തിരുത്തി ഇ. ചന്ദ്രശേഖരന്‍; തന്നെ അക്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടത് സി.പി.എം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് തന്നെ

March 21, 2023
കഴക്കൂട്ടം സ്വദേശിനിയായ യുവതി എം.ഡി.എം.എയുമായി പിടിയില്‍; കാമുകനായ കാസര്‍കോട് സ്വദേശി ഒളിവില്‍

കഴക്കൂട്ടം സ്വദേശിനിയായ യുവതി എം.ഡി.എം.എയുമായി പിടിയില്‍; കാമുകനായ കാസര്‍കോട് സ്വദേശി ഒളിവില്‍

March 21, 2023
മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു

March 21, 2023
ബി.ജെ.പിക്ക് വോട്ടുവാഗ്ദാനം: പാംപ്ലാനിയുടെ പ്രസ്താവന നേതാക്കളെ കണ്ടതിന് തൊട്ടുപിന്നാലെ

ബി.ജെ.പിക്ക് വോട്ടുവാഗ്ദാനം: പാംപ്ലാനിയുടെ പ്രസ്താവന നേതാക്കളെ കണ്ടതിന് തൊട്ടുപിന്നാലെ

March 20, 2023
Next Post

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ മെയ് 20ന് ഹാജരാകണമെന്ന് കോടതി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS