Utharadesam

Utharadesam

അരുണ്‍ ലോഡ്ജ് മുറിയെടുത്തത് വ്യാജ പേരില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

അരുണ്‍ ലോഡ്ജ് മുറിയെടുത്തത് വ്യാജ പേരില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച സൈബര്‍ ബുള്ളിയിങ്ങ് കേസിലെ പ്രതി അരുണ്‍ വിദ്യാധര(32)ന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് അഞ്ച്...

കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായ സംവിധാനങ്ങളോടെ ഉടന്‍ തുറക്കണം-എസ്.വൈ.എസ്

കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായ സംവിധാനങ്ങളോടെ ഉടന്‍ തുറക്കണം-എസ്.വൈ.എസ്

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി പൂര്‍ണ്ണമായ സൗകര്യങ്ങളോടെ പൊതുജനങ്ങള്‍ക്ക് വേണ്ടി ഉടന്‍ തുറന്നു നല്‍കി ജില്ലയില്‍ ആരോഗ്യ ചികിത്സാരംഗം നേരിടുന്ന പ്രതിസന്ധികളില്‍ ആശ്വാസം പകരാന്‍ സര്‍ക്കാര്‍...

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയുമായി ചെമ്മനാട് പഞ്ചായത്ത്

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയുമായി ചെമ്മനാട് പഞ്ചായത്ത്

പൊയിനാച്ചി: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തില്‍ ജനകീയ ശുചിത്വ ക്യാമ്പയിന്‍ നടത്തി. പഞ്ചായത്തിലെ പാതയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കാനും കളനാട് തോട്,...

നാഷണല്‍ @50

നാഷണല്‍ @50

കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് 50 വയസ്. ദേശീയ-സംസ്ഥാന തലങ്ങളില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട എണ്ണമറ്റ താരങ്ങള്‍ക്ക് ജന്മം നല്‍കിയ, കാസര്‍കോട്ടെ തന്നെ പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ കാസര്‍കോട്...

കാസര്‍കോടിന് കണ്ണീര്‍ മഴ മാത്രമോ

കേരളത്തിലെ വിവിധ ജില്ലകളില്‍ വേനല്‍മഴ ശക്തമായി പെയ്യുമ്പോഴും കാസര്‍കോട് ജില്ല ചാറ്റല്‍ മഴ പോലും ലഭിക്കാതെ വരണ്ടുണങ്ങുകയാണ്. കൊടുംചൂടില്‍ വെന്തുരുകുകയാണ് ജില്ലയിലെ ജനങ്ങള്‍. കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പ്...

മണിപ്പൂര്‍ കലാപം; ബി.ജെ.പി എം.എല്‍.എക്ക് പരിക്ക്, ആയുധങ്ങള്‍ കവര്‍ന്നു

മണിപ്പൂര്‍ കലാപം; ബി.ജെ.പി എം.എല്‍.എക്ക് പരിക്ക്, ആയുധങ്ങള്‍ കവര്‍ന്നു

ഇംഫാല്‍: മെയ്‌തേയി സമുദായത്തിന് പട്ടികവര്‍ഗ പദവിനല്‍കിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. കലാപകാരികളെ അടിച്ചമര്‍ത്താനായി ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണറുടെ ഉത്തരവ്.അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍...

മത-സാമൂഹിക മുന്നേറ്റത്തില്‍ പൂര്‍വ്വീകരുടെ സേവനം മഹത്തരം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍

മത-സാമൂഹിക മുന്നേറ്റത്തില്‍ പൂര്‍വ്വീകരുടെ സേവനം മഹത്തരം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍

ആലംപാടി: കേരളത്തിലങ്ങോളമിങ്ങോളം ഇസ്ലാമിക സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പൂര്‍വികരായ മഹത്തുക്കളുടെ സേവനങ്ങള്‍ വിലമതിക്കാനാകത്തതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സംയുക്ത ജമാഅത്ത് ഖാസിയുമായ...

എം.സി ഗഫൂര്‍ ഹാജി

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ്...

പുത്തൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് സ്ത്രീ മരിച്ചു; ഭര്‍ത്താവിനും മകനും ഗുരുതരം

കണ്ണൂരില്‍ പള്ളിക്കര തൊട്ടിയിലെ കുടുംബം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു; രണ്ട് മക്കള്‍ക്കും സഹോദരനും പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ബേക്കല്‍ പള്ളിക്കര തൊട്ടിയിലെ കുടുംബം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. തൊട്ടിയിലെ ഷബീറിന്റെ ഭാര്യ നസീദ(26)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂര്‍...

വാഹനാപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

നീലേശ്വരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. നീലേശ്വരം ബസ് സ്റ്റാന്റിലെ ഡ്രൈവര്‍ തട്ടാച്ചേരിയിലെ കെ.വി. ബാലകൃഷ്ണന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍...

Page 532 of 944 1 531 532 533 944

Recent Comments

No comments to show.