Utharadesam

Utharadesam

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള വ്യാജ പാസ്‌പോര്‍ട്ട് കേസ്: വയനാട് ക്രൈംബ്രാഞ്ച് തുടരന്വേഷണം ഊര്‍ജ്ജിതമാക്കി

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള വ്യാജ പാസ്‌പോര്‍ട്ട് കേസ്: വയനാട് ക്രൈംബ്രാഞ്ച് തുടരന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 2007 മുതല്‍ 2010 വരെ നടന്ന 100ലധികം വ്യാജപാസ്‌പോര്‍ട്ട് കേസുകള്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതില്‍ അന്വേഷണം പൂര്‍ത്തീകരിക്കാനുള്ള കേസുകളില്‍...

സിറ്റി ഗോള്‍ഡ് ഹജ്ജ്-ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു

സിറ്റി ഗോള്‍ഡ് ഹജ്ജ്-ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് ഹജ്ജ്-ഉംറ ക്ലാസ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കഴിഞ്ഞ 20 വര്‍ഷമായി സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഹജ്ജ്-ഉംറ ക്ലാസ്...

എം.സി ഗഫൂര്‍ ഹാജി

പൂച്ചക്കാട്ടെ വ്യവസായിയുടെ ദുരൂഹമരണം: കാണാതായ സ്വര്‍ണം ആഭിചാരക്രിയയോടെ കുഴിച്ചിട്ടതായി സംശയം; 40ല്‍ അധികം സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന

ബേക്കല്‍: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാണാതായ 600 പവനോളം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസ് വ്യാപകമായി പരിശോധന നടത്തി. അബ്ദുല്‍ ഗഫൂറിന്റെ...

ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത് നാടിനെ പരിഭ്രാന്തിയിലാക്കി; മദ്യലഹരിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത് നാടിനെ പരിഭ്രാന്തിയിലാക്കി; മദ്യലഹരിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ബന്തിയോട്: ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച പാചക വാതക ടാങ്കര്‍ ലോറി ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് ചെരിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തെ തുടര്‍ന്ന് നൂറ് മീറ്ററോളം പരിധയില്‍ ആളുകളെ മാറ്റി....

എ.ഐ ക്യാമറ അഴിമതിവിവാദം; പ്രതിപക്ഷം സമരത്തിലേക്ക്

എ.ഐ ക്യാമറ: ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത്...

കര്‍ണാടകയില്‍ സദാചാരഗുണ്ടായിസം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി സിദ്ധരാമയ്യ

കര്‍ണാടകയില്‍ സദാചാരഗുണ്ടായിസം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി സിദ്ധരാമയ്യ

ബംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചൊവ്വാഴ്ച വൈകുന്നേരം വിധാന സൗധയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു...

എം.എ മുംതാസിന്റെ പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്ക് കൈമാറി

എം.എ മുംതാസിന്റെ പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്ക് കൈമാറി

കാസര്‍കോട്: എഴുത്തുകാരി എം.എ മുംതാസ് ടീച്ചര്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ ജില്ലാ ലൈബ്രറിക്കും താലൂക്കിലെ ലൈബ്രറികള്‍ക്കും വിതരണം ചെയ്യുന്നതിനായി ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന് കൈമാറി....

കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കണ്ട് കുമ്പോല്‍ തങ്ങള്‍

കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കണ്ട് കുമ്പോല്‍ തങ്ങള്‍

ബംഗളൂരു: മംഗളൂരു റൂറല്‍ എം.എല്‍.എയും മുന്‍മന്ത്രിയും കാസര്‍കോട് സ്വദേശിയുമായ യു.ടി ഖാദര്‍ കര്‍ണാടക സ്പീക്കര്‍ സ്ഥാനത്തേക്കുള്ള പത്രിക സമര്‍പ്പിച്ചത് കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ അനുഗ്രഹം വാങ്ങി....

തീവണ്ടി യാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; തൃശൂര്‍ സ്വദേശി പിടിയില്‍

തീവണ്ടി യാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; തൃശൂര്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: തീവണ്ടി യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി. സനീഷാണ് പിടിയിലായത്.ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ-മംഗളൂരു സൂപ്പര്‍...

എന്‍ഡോസള്‍ഫാന്‍: 17കാരി മരണത്തിന് കീഴടങ്ങി

എന്‍ഡോസള്‍ഫാന്‍: 17കാരി മരണത്തിന് കീഴടങ്ങി

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പതിനേഴുകാരി മരണത്തിന് കീഴടങ്ങി. വിദ്യാനഗര്‍ പന്നിപ്പാറയിലെ ഗണേശയുടെയും പള്ളത്തടുക്കയിലെ രേവതിയുടെയും മകള്‍ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്. ഗണേശയും ഭാര്യയും മക്കളും നിലവില്‍ ബേള കുമാരമംഗലം...

Page 507 of 946 1 506 507 508 946

Recent Comments

No comments to show.