സഹകരണപ്രസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെടണം
കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന തെറ്റായ പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന വന്‍ വെട്ടിപ്പുകള്‍ സംസ്ഥാനത്തെ സഹകരണപ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വലിയൊരു വെല്ലുവിളിയായി...