Utharadesam

Utharadesam

സ്റ്റുഡിയോ ഉടമ തൂങ്ങി മരിച്ച നിലയില്‍

സ്റ്റുഡിയോ ഉടമ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: നഗരത്തിലെ അപ്പോളോ സ്റ്റുഡിയോ ഉടമ ചെമ്മട്ടംവയല്‍ മുത്തപ്പന്‍ തറയില്‍ വിഷ്ണു നിവാസില്‍ കെ. വേണുഗോപാലനെ(58) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 7.30ന്...

ബസ് കണ്ടക്ടര്‍ തൂങ്ങി മരിച്ചനിലയില്‍

ബസ് കണ്ടക്ടര്‍ തൂങ്ങി മരിച്ചനിലയില്‍

സീതാംഗോളി: സ്വകാര്യ ബസ് കണ്ടക്ടറെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂരപ്പന്‍ ബസിലെ കണ്ടക്ടറും പെര്‍ണ സ്വദേശിയുമായ പി. ദിനേശി(53)നെയാണ് തൂങ്ങി മരിച്ച...

നീലേശ്വരത്ത് വന്ദേഭാരത് തട്ടിമരിച്ചത് കിഴക്കുംകരയിലെ യുവതി

നീലേശ്വരത്ത് വന്ദേഭാരത് തട്ടിമരിച്ചത് കിഴക്കുംകരയിലെ യുവതി

കാഞ്ഞങ്ങാട്: നീലേശ്വരത്ത് ഇന്നലെ വന്ദേഭാരത് ട്രെയിന്‍തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കിഴക്കുംകര മുച്ചിലോട്ട് സ്വദേശിനി നന്ദന (22)യാണ് തീവണ്ടി തട്ടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് നീലേശ്വരം കറുത്ത...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നായന്മാര്‍മൂലയിലെ ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ ജീവനക്കാരനും എടനാട് യൂരംബയല്‍...

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: മികച്ച ഭൂരിപക്ഷത്തോടെ ടി.എ ഇല്യാസ് വീണ്ടും പ്രസിഡണ്ട്, കെ. ദിനേശ് ജനറല്‍ സെക്രട്ടറി

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: മികച്ച ഭൂരിപക്ഷത്തോടെ ടി.എ ഇല്യാസ് വീണ്ടും പ്രസിഡണ്ട്, കെ. ദിനേശ് ജനറല്‍ സെക്രട്ടറി

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടായി ടി.എ ഇല്യാസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന വാശിയേറിയ വോട്ടെടുപ്പില്‍ മുന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍...

ഉപ്പളയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു; തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം രക്ഷപ്പെട്ടു

ഉപ്പളയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു; തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയില്‍ ആറംഗ സംഘം ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് നാലര പവന്‍ സ്വര്‍ണ്ണാഭരണവും 34,000 രൂപയും സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ന്നു. തടയാന്‍ ചെന്ന യുവാവിനെ...

യു.എ.ഇ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു

യു.എ.ഇ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ഷാര്‍ജ: യു.എ.ഇയില്‍ പുതുതായി നിലവില്‍ വന്ന കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ (കെ.ഡി.എഫ്.എ) ലോഗോ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍...

ദേവറുമെട്ടു സ്വദേശി കുവൈത്തില്‍ ഹൃദയാഘതം മൂലം മരിച്ചു

ദേവറുമെട്ടു സ്വദേശി കുവൈത്തില്‍ ഹൃദയാഘതം മൂലം മരിച്ചു

ബദിയടുക്ക: ദേവറുമെട്ടു സ്വദേശി കുവൈത്തില്‍ ഹൃദയാഘതം മൂലം മരിച്ചു. കന്യപ്പാടിക്ക് സമീപം ദേവറമെട്ടുവിലെ മൗരിസ് ഡിസൂസ-ജുലിയാന ഡിസൂസ ദമ്പതികളുടെ മകന്‍ സന്തോഷ് ഡിസൂസ(34)യാണ് മരിച്ചത്. 14 വര്‍ഷമായി...

മോദിയുടെ പരാമര്‍ശം: വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം- പ്രകാശ് കാരാട്ട്

മോദിയുടെ പരാമര്‍ശം: വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം- പ്രകാശ് കാരാട്ട്

കാസര്‍കോട്: മോദിയുടെ രാജസ്ഥാനിലെ വിവാദ പരാമര്‍ശം വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

അണങ്കൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്

അണങ്കൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ദേശീയപാതയില്‍ അണങ്കൂരിനും വിദ്യാനഗറിനുമിടയില്‍ സ്‌കൗട്ട് ഭവന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് 8 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക്...

Page 3 of 832 1 2 3 4 832

Recent Comments

No comments to show.