Month: August 2024

മധൂര്‍ പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ മഴകൊള്ളുന്നു

കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മഴകൊണ്ട് നശിക്കുന്നു. ഉളിയത്തടുക്കയിലെ മധൂര്‍ പഞ്ചായത്തിന്റെ പഴയ ഓഫീസ് ...

Read more

സ്വാതന്ത്ര്യദിനത്തില്‍ കേക്കുമായി നഗരസഭാ ചെയര്‍മാനും സംഘവും ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തേടിയെത്തി

കാസര്‍കോട്: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ...

Read more

വിദ്യാലയമുറ്റത്ത് ഇരിപ്പിടമൊരുക്കി പൂര്‍വ വിദ്യാര്‍ത്ഥികള്‍

ചെമ്മനാട്: അറിവിന്റെ വെളിച്ചം പകര്‍ന്ന വിദ്യാലയത്തിലെ മരത്തണലില്‍ ഇരിപ്പിടമൊരുക്കി പൂര്‍വവിദ്യാര്‍ത്ഥികള്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1998-99 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് 'ഓര്‍മകള്‍ പെയ്യുമ്പോള്‍' സംഗമത്തിന്റെ ...

Read more

കാസര്‍കോട് നഗരത്തിലെ വൈദ്യുതി പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി

കാസര്‍കോട്: നഗരത്തിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി പറഞ്ഞു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ഭാഗത്ത് വര്‍ഷങ്ങളായുള്ള വോള്‍ട്ടേജ് ക്ഷാമം ലൈനുകളിലെ തകരാര്‍ മൂലമുള്ള ...

Read more

വി.ആര്‍. സദാനന്ദന്‍ അന്തരിച്ചു

കാസര്‍കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.ആര്‍. സദാനന്ദന്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബുധനാഴ്ച കളനാട്ടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ...

Read more

ദേശീയപതാക അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പള്ളി വികാരി മരിച്ചു

മുള്ളേരിയ: ഇരുമ്പ് ദണ്ഡില്‍ കെട്ടിയ ദേശീയപതാക അഴിച്ചുമാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പള്ളിവികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് സെന്റ് ജീല്‍സ് ചര്‍ച്ച് വികാരി റവ. ...

Read more

ഡി. ശില്‍പ കാസര്‍കോട് പൊലീസ് ചീഫ്

കാഞ്ഞങ്ങാട്: ഐ.പി.എസ് തലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. കണ്ണൂര്‍ റെയ്ഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ആയി രാജ്പാല്‍ വീണയെ നിയമിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലും കമ്മീഷണറും ആയിരുന്നു. ...

Read more

ദുബായ് ജൈറ്റെക്‌സ് മേളയില്‍ ഷാര്‍ക്ക് ടാങ്ക് മാതൃകയില്‍ രണ്ട് കോടി വരെ ഫണ്ടിംഗ് ഒരുക്കി ‘വണ്‍ട്രപ്രണര്‍’

കാസര്‍കോട്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക എക്‌സ്‌പോയായ ദുബായ് ജൈറ്റെക്‌സ് മേളയില്‍ ഷാര്‍ക് ടാങ്ക് മാതൃകയില്‍ ഫണ്ടിംഗ് ഒരുക്കി കാസര്‍കോട് സ്വദേശികളടങ്ങുന്ന സംരംഭകരുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മയായ ...

Read more
പൊതുമാപ്പില്‍  നാട്ടില്‍  വരുന്നവര്‍ക്ക്   നിയമ വിധേയമായി യു.എ.ഇയിലേക്ക്  തിരിച്ചുപോകാം

പൊതുമാപ്പില്‍ നാട്ടില്‍ വരുന്നവര്‍ക്ക് നിയമ വിധേയമായി യു.എ.ഇയിലേക്ക് തിരിച്ചുപോകാം

ഷാര്‍ജ: പൊതുമാപ്പില്‍ നാട്ടില്‍ പോകുന്നവര്‍ക്ക് നിയമവിധേയമായി തിരിച്ചുവരാമെന്ന് യു.എ.ഇ ഐ.സി.പി അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടും കാസര്‍കോട് സ്വദേശിയുമായ നിസാര്‍ തളങ്കരയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ...

Read more

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രാജപുരം സ്റ്റേഷനിലെ എ.എസ്. ഐ പനത്തടി സ്വദേശി കെ.ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്നലെ ...

Read more
Page 8 of 14 1 7 8 9 14

Recent Comments

No comments to show.