Month: August 2024

ഇലക്ട്രീഷ്യന്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: ഇലക്ട്രീഷ്യനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്കയിലെ ജയരാമയുടെയും സുഗന്ധിയുടെയും മകന്‍ സി.എച്ച് പ്രിജേഷ്(27) ആണ് മരിച്ചത്.ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായ പ്രിജേഷ് ...

Read more

കള്ളനോട്ട്: കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: കള്ളനോട്ട് വിതരണത്തിനിടെ കാസര്‍കോട് സ്വദേശികളായ 3 പേരടക്കം 4 പേരെ മംഗളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), ...

Read more

വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ തെങ്ങോല മാറ്റുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

മഞ്ചേശ്വരം: കുടിവെള്ളടാങ്കിന്റെ മുകളില്‍ വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ തെങ്ങോല മാറ്റുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. മഞ്ചേശ്വരം ഹൊസെബെട്ടുവിലെ രാമചന്ദ്രന്‍-ബവിത ദമ്പതികളുടെ മകന്‍ യശ്വന്ത് (23) ...

Read more

നീലേശ്വരത്ത് റവന്യൂ ടവറോ, കമേര്‍ഷ്യല്‍ കോംപ്ലക്‌സോ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു

നീലേശ്വരം: നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതിന് നീലേശ്വരം നഗരത്തില്‍ റവന്യൂ ടവറോ, കമേര്‍ഷ്യല്‍ കോംപ്ലക്സോ നിര്‍മ്മിക്കണമെന്നാവശ്യം ശക്തമായി. നഗരത്തില്‍ ...

Read more

സ്വാതന്ത്ര്യദിനത്തില്‍ 78 തികഞ്ഞവരെ ആദരിച്ച് ദേശീയവേദി

മൊഗ്രാല്‍: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ 78 തികഞ്ഞ 'സ്വാതന്ത്ര്യം കണ്ടറിഞ്ഞ മുതിര്‍ന്ന പൗരന്മാരെ' ആദരിച്ച് മൊഗ്രാല്‍ ദേശീയവേദി വേറിട്ട പരിപാടി സംഘടിപ്പിച്ചു. റിട്ട. ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് ...

Read more

ദുബായ് ജില്ലാ കെ.എം.സി.സി ഇസാദ് പദ്ധതി: ലോഗോ സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു

പാണക്കാട്: ജീവകാരുണ്യ രംഗത്തെ മഹനീയ മാതൃകയായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും ആതുര ശുശ്രൂഷ മഹത്തായ സേവനവും തപസ്യയുമാണെന്ന് തിരിച്ചറിഞ്ഞ് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ...

Read more

വെള്ളുടയില്‍ സൗരോര്‍ജ്ജ നിലയ നിര്‍മ്മാണം തടഞ്ഞു

കാഞ്ഞങ്ങാട്: കോട്ടപ്പാറ വെള്ളുടയില്‍ സൗരോര്‍ജ്ജ നിലയ നിര്‍മ്മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ജനകീയ ഗ്രാമസംരക്ഷണ സമിതി നേതൃത്വത്തിതിലായിരുന്നു സമരം. സ്വകാര്യ വ്യക്തി ജിന്‍ഡല്‍ കമ്പനിക്ക് വില്‍പ്പന നടത്തിയ ...

Read more

സൂപ്പി

കാസര്‍കോട്: എരുതും കടവിലെ ചെങ്കല്‍ വ്യാപാരി സൂപ്പി (80) അന്തരിച്ചു. ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: അഷ്റഫ്, ഫാറൂഖ്, ഫാത്തിമ, ഫൗസിയ, സഫിയ, താഹിറ, സീന ത്ത്, പരേതയായ ...

Read more

ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യാസ്പത്രികളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി; ഒ.പി. വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചില്ല

കാസര്‍കോട്: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യാസ്പത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കി.ഇന്ന് രാവിലെ ആറുണിക്ക് ആരംഭിച്ച ...

Read more

സബര്‍മതി എക്‌സ്പ്രസിന്റെ 20 ബോഗികള്‍ പാളം തെറ്റി; അട്ടിമറിയെന്ന് സംശയം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു അപകടം. ട്രെയിനിന്റെ 20 ഓളം കോച്ചുകളാണ് പാളം തെറ്റിയത്. ...

Read more
Page 7 of 14 1 6 7 8 14

Recent Comments

No comments to show.