Month: July 2024

നിലംപൊത്താറായ നിലയില്‍ പഴക്കമേറിയ കെട്ടിടം; യാത്രക്കാരും സമീപവാസികളും ഭീതിയില്‍

പാലക്കുന്ന്: കിഴക്കേ ടൗണില്‍ തിരക്കേറിയ റോഡിനോട് ചേര്‍ന്ന് നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഓടിട്ട കെട്ടിടം നിലം പതിക്കാറായ നിലയില്‍. സമീപവാസികള്‍ക്കും വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. ...

Read more

ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ഏഴ് പേരെ സസ്‌പെന്റ് ചെയ്തു

വിദ്യാനഗര്‍: ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാകുന്നു. നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ മൂന്ന് ദിവസമായി സ്‌കൂളിലും പരിസരത്തുമായി സംഘട്ടനത്തിലേര്‍പ്പെട്ടു. ...

Read more

വീട്ടില്‍ നിന്ന് ഇറങ്ങിയ ഹോട്ടല്‍ ജീവനക്കാരന്‍ 6 മാസമായിട്ടും തിരിച്ചെത്തിയില്ല

ബദിയടുക്ക: ഹോട്ടല്‍ ജീവനക്കാരനെ കാണാതായതായി പരാതി. പള്ളത്തടുക്ക ഉപ്ലേരിയിലെ പുരുഷോത്തമ(38)യെയാണ് കാണാതായത്. കര്‍ണ്ണാടക സ്വദേശിയായ പുരുഷോത്തമ വിവാഹം കഴിച്ച് പള്ളത്തടുക്കയില്‍ താമസിച്ചുവരികയായിരുന്നു. മൂന്ന് മക്കളുണ്ട്. ജനുവരി മുതലാണ് ...

Read more

ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ഏഴ് പേരെ സസ്‌പെന്റ് ചെയ്തു

വിദ്യാനഗര്‍: ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാകുന്നു. നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ മൂന്ന് ദിവസമായി സ്‌കൂളിലും പരിസരത്തുമായി സംഘട്ടനത്തിലേര്‍പ്പെട്ടു. ...

Read more

കഞ്ചാവുമായി മണിമുണ്ട സ്വദേശി അറസ്റ്റില്‍

ഉപ്പള: 500 ഗ്രാം കഞ്ചാവുമായി മണിമുണ്ട സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ െൈസദ് മുഹമ്മദ് ഹര്‍ഷീദ് (50) ആണ് അറസ്റ്റിലായത്. വില്‍പ്പനക്ക് ...

Read more

കെ. അബ്ദുല്ല

എതിര്‍ത്തോട്: നെക്രാജെയിലെ കെ. അബ്ദുല്ല എന്ന അന്ത (64) അന്തരിച്ചു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) എതിര്‍ത്തോട് യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: അസ്മ. മക്കള്‍: ഇര്‍ഷാദ്, സുമയ്യ, ...

Read more

ചുഴലിക്കാറ്റ്: വീടിന്റെ ഇരുമ്പ് മേല്‍ക്കൂര ഒന്നര കി.മീ. ദൂരം പറന്ന് മറ്റൊരു വീടിന് മുകളിലേക്ക് വീണു

കാഞ്ഞങ്ങാട്: കനത്ത ചുഴലിക്കാറ്റില്‍ വീടിന്റെ ഇരുമ്പ് മേല്‍ക്കൂര ഒന്നര കിലോമീറ്റര്‍ ദൂരം പറന്ന് മറ്റൊരു വീടിന് മുകളില്‍ പതിച്ചു. കാഞ്ഞങ്ങാട് സൗത്ത് പട്ടക്കാലിലാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി ചുഴലിക്കാറ്റിന്റെ ...

Read more

യുവാവ് വീട്ടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍

മഞ്ചേശ്വരം: കമ്പനി ജീവനക്കാരനായ യുവാവിനെ വീട്ടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സസിഇത്തിലുവിലെ പരേതനായ ശേഖര്‍-സത്യവതി ദമ്പതികളുടെ മകന്‍ ഗൗതംരാജ് (23) ആണ് മരിച്ചത്. ...

Read more

ബേക്കല്‍ കോട്ടയിലെ കിണറുകള്‍ കേന്ദ്രപുരാവസ്തു വകുപ്പ് പുനരുജ്ജീവനം നടത്തുന്നു

ബേക്കല്‍: ബേക്കല്‍ കോട്ടക്ക് പുറത്തുള്ള മൂന്ന് കിണറുകളും അകത്തുള്ള 20 കിണറുകളും അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി, മാലിന്യം വലിച്ചെറിയാതിരിക്കാനായി ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കാനുള്ള നടപടി ...

Read more

എത്ര കണ്ടാലും മതിവരില്ല; മാനൂരി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം

കാഞ്ഞങ്ങാട്: ഈ ദൃശ്യഭംഗി കണ്ടാല്‍ മതിവരില്ല. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാന്‍ മാനൂരിച്ചാല്‍ സഞ്ചാരികളെ മാടിവിളിക്കുന്നു. കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ ചായ്യോത്തിനടുത്ത മാനൂരിച്ചാലിലെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തില്‍ ...

Read more
Page 4 of 18 1 3 4 5 18

Recent Comments

No comments to show.