Month: June 2024

മുസ്ലിം യൂത്ത് ലീഗ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം മാതൃക-കല്ലട്ര മാഹിന്‍

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്ക് ആശ്വാസവും അവരെ ചേര്‍ത്ത് പിടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവജന സംഘടനകള്‍ക്ക് ...

Read more

മുഹിമ്മാത്തില്‍ സന്ദര്‍ശനം നടത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പുത്തിഗെ: തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പുത്തിഗെ മുഹിമ്മാത്ത് സന്ദര്‍ശിക്കാനെത്തിയ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന് സ്വീകരണം നല്‍കി. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളെത്തിയ എം.പിയെ മുഹിമ്മാത്ത് സാരഥികള്‍ ...

Read more

ശിഫാഹു റഹ്മ ജീവകാരുണ്യ രംഗത്തെ മാതൃക- അഷ്‌റഫ് എം.എല്‍.എ

ഉപ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങാതെ എല്ലാ മാസവും നടത്തിവരുന്ന ശിഫാഹു റഹ്മ ചികിത്സാ സഹായം ജീവ കാരുണ്യ രംഗത്തെ മികച്ച ...

Read more

ഇരുപതിലധികം തവണ രക്തദാനം നടത്തി റഹ്മാന്‍

കാസര്‍കോട്: രക്തദാനം ജീവിതചര്യയാക്കി മാറ്റി തളങ്കരിയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ റഹ്മാന്‍ പടിഞ്ഞാര്‍. ഇതിനോടകം റഹ്മാന്റെ രക്തദാനം 20 തവണ പൂര്‍ത്തിയാക്കി. നേരത്തെ ഗള്‍ഫിലായിരുന്നപ്പോഴും രക്തദാനം നടത്തിയിരുന്നു. ...

Read more

ഡോക്ടര്‍മാരുടെ കുറവ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മഴക്കാലമായതിനാല്‍ ദിവസവും നൂറുകണക്കിനാളുകളാണ് ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നത്. ...

Read more

പാപ്പംകോയ തങ്ങള്‍ അല്‍ബിര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

കൊടിയമ്മ: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പംകോയ തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് കൊടിയമ്മയില്‍ നിര്‍മ്മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെയും അല്‍ബിര്‍ സ്‌കൂളിന്റെയും ഉദ്ഘാടനം നടത്തി. കെട്ടിടോദ്ഘാടനം സയ്യിദ് കെ.എസ് മുഹമ്മദ് ...

Read more

ജിന്‍സി

ചുള്ളിക്കല്‍: ഇല്ലിപറമ്പില്‍ സനലിന്റെ ഭാര്യ ജിന്‍സി (40) അന്തരിച്ചു. പാലാരിവട്ടം കുരിശു പറമ്പില്‍ പരേതനായ ജോജോയുടെയും സാറാമ്മയുടെയും മകളാണ്. ഏക സഹോദരന്‍ ജിബിന്‍.

Read more

കുളിക്കാന്‍ പോയ വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: കുളിക്കാന്‍ പോയ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാംപൊതി കണ്ണിപ്പാറയിലെ കാര്‍ത്തിക ഹൗസില്‍ ബാലകൃഷ്ണന്റെ ഭാര്യ സീന (48) ആണ് മരിച്ചത്. ഇന്നലെ രാത്രി ...

Read more

ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍; കണ്ണീരണിഞ്ഞ് പൈക്ക

നെല്ലിക്കട്ട: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ടക്ക് സമീപം പൈക്കയിലെ പി.എം നാസറിന്റെയും റംലയുടെയും മകന്‍ ഹുദൈഫ്(20) ആണ് മരിച്ചത്. ...

Read more

നെല്ലിക്കുന്നില്‍ വീട്ടില്‍ തീപിടിത്തം; അടുക്കള ഭാഗത്തെ മുറി കത്തിനശിച്ചു

കാസര്‍കോട്: നെല്ലിക്കുന്നില്‍ വീട്ടില്‍ തീപിടിത്തം. അടുക്കള ഭാഗത്തെ മുറി കത്തിനശിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി റോഡിലെ പ്രവാസി എന്‍.എം മുഹമ്മദലിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ ഒന്നര ...

Read more
Page 9 of 19 1 8 9 10 19

Recent Comments

No comments to show.