Month: June 2024

കാസര്‍കോട്ട് മെഡിക്കല്‍ കോളേജ് വേണം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട് എം.എല്‍ അശ്വിനി

കാസര്‍കോട്: കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് കീഴില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തില്‍ ഇടപെടലുമായി ബി.ജെ.പി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ വലിയ തോതില്‍ ...

Read more

അടിപ്പാത ആവശ്യപ്പെട്ടുള്ള മഞ്ചേശ്വരത്തെ സമരം 112-ാം ദിവസത്തില്‍

മഞ്ചേശ്വരം: ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്ത് ജനകീയവേദി നടത്തുന്ന അനിശ്ചിതകാല സമരം 111 ദിവസം പിന്നിട്ടു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങുമ്പോള്‍ തന്നെ നാട്ടുകാരും സന്നദ്ധ ...

Read more

കുഞ്ഞിരാമന്‍ മണിയാണി

പെരുമ്പള: ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എം. കുഞ്ഞിരാമന്‍ മണിയാണി (കുഞ്ഞാമന്‍ മണിയാണി-88) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: രാജു, തമ്പാന്‍, മണികണ്ഠന്‍, പരേതയായ ശാന്ത.മരുമക്കള്‍: ചന്തു ...

Read more

രഞ്ജിത്തിന്റെ കുടുംബം കണ്ണീര്‍ക്കയത്തില്‍; നഷ്ടമായത് താങ്ങും തണലും

ചെര്‍ക്കള: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്തിനെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍. കുവൈത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിത്ത് കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു. ...

Read more

ശ്രീരാമ പ്രസാദ്

കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗുഡ്ഡെ ശിവക്ഷേത്രത്തിന് സമീപത്തെ ശ്രീരാമപ്രസാദ്(52) അന്തരിച്ചു. പരേതനായ ഡെമ്പള സുബ്രഹ്മണ്യ ഭട്ടിന്റെയും ശങ്കരി അമ്മയുടെയും മകനാണ്. അണങ്കൂരില്‍ ശ്രീരാമ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ...

Read more

ബോംബെ കേരള മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ട് അബ്ദുല്ല മലബാരി കുവൈത്തില്‍ അന്തരിച്ചു

തളങ്കര: ബോംബെ കേരള മുസ്ലിം ജമാഅത്ത് ബാന്ദ്ര ബ്രാഞ്ച് മുന്‍ പ്രസിഡണ്ടും ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായ അബ്ദുല്ല മലബാരി (70) കുവൈത്തില്‍ അന്തരിച്ചു. തളങ്കര കുന്നില്‍ സ്വദേശിയായ ...

Read more

മുളിയാര്‍ അര്‍ളടുക്കത്ത് കൊപ്ര ഷെഡ്ഡില്‍ തീപിടിത്തം

കാസര്‍കോട്: പൈക്കക്ക് സമീപം അര്‍ളടുക്കയില്‍ കൊപ്ര ഷെഡ്ഡില്‍ പിടിത്തം. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം. കാസര്‍കോട്ട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ...

Read more

കാട്ടുപോത്ത് ചാടിവീണു; പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിന്റെ മുന്‍ഭാഗം തകര്‍ന്നു

മുള്ളേരിയ: പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ചുപോകുകയായിരുന്ന കാറിലേക്ക് കാട്ടുപോത്ത് ചാടി. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ ബോവിക്കാനം-ബാവിക്കര റോഡിലെ സൈങ്കോലടുക്കത്താണ് സംഭവം. മൈസൂരുവില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാന്‍ പൊലീസ് ...

Read more

അറഫാ നാളെ പാല്‍ക്കടലാവും; തീര്‍ത്ഥാടക ലക്ഷങ്ങള്‍ മിനായില്‍

മിന: അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ലബ്ബൈക്കല്ലാഹുമ്മ... മന്ത്രങ്ങളുമായി രണ്ട് ദശലക്ഷത്തോളം തീര്‍ത്ഥാടകര്‍ ടെന്റുകളുടെ നഗരമായ മിനായില്‍. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പാല്‍ക്കടല്‍ ഒഴുകുന്നത് പോലെയാണ് തീര്‍ത്ഥാടക ലക്ഷങ്ങള്‍ ...

Read more

ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി എടമന ദാമോദരന്‍ എമ്പ്രാന്തിരി അന്തരിച്ചു

കാഞ്ഞങ്ങാട്: തിരുവനന്തപുരം ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി പുല്ലൂര്‍ മധുരംമ്പാടി എടമന ദാമോദരന്‍ എമ്പ്രാന്തിരി (65) അന്തരിച്ചു. ഭാര്യ: പയ്യന്നൂര്‍ മണ്ടൂര്‍ പെരികമന ശ്രീലത അന്തര്‍ജനം. മക്കള്‍: ശ്രീധരന്‍ ...

Read more
Page 8 of 19 1 7 8 9 19

Recent Comments

No comments to show.