Month: June 2024

കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബ്രഹാം തോണക്കര അന്തരിച്ചു

കാഞ്ഞങ്ങാട്: കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും യു.ഡി.എഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാനുമായ കാഞ്ഞിരടുക്കം തടിയംവളപ്പിലെ എബ്രഹാം തോണക്കര (61) അന്തരിച്ചു. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം മുന്‍ ജില്ലാ ...

Read more

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യയും സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ രണ്ട് നിയമസഭാ ...

Read more

രാഹുല്‍ വയനാട് ഒഴിയും; പകരം പ്രിയങ്ക ഗാന്ധി മത്സരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ എം.പി സ്ഥാനം ഒഴിഞ്ഞ് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് ...

Read more

ഡാര്‍ജിലിങിലെ തീവണ്ടി അപകടം: മരണം 15

ന്യൂഡല്‍ഹി: ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ രംഗപാണി സ്റ്റേഷന്‍ ...

Read more

ഹജ്ജും ബലിപെരുന്നാളും

ത്യാഗത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും ...

Read more

ബഷീര്‍

മുളിയാര്‍: മൂലടുക്കം സ്വദേശി എറണാകുളം ബഷീര്‍ (48) അന്തരിച്ചു. ഏറെ കാലമായി ചികിത്സയിലായിരുന്നു. പരേതരായ അബ്ദുല്ലയുടെയും നബീസയുടെയും മകനാണ്. ഭാര്യ: ജംഷീന. മക്കള്‍: ജഹാന, മുബഷിറ, ആയിഷത്ത് ...

Read more

എന്‍. ഉപേന്ദ്രന്‍

കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച നെല്ലിക്കുന്ന് ബീച്ച് റോഡ് മീത്തല്‍ ഹൗസിലെ എന്‍. ഉപേന്ദ്രന്‍ (67) അന്തരിച്ചു. അവിവാഹിതനാണ്. പരേതരായ ധൂമയുടെയും സരസ്വതിയമ്മയുടെയും മകനാണ്. ...

Read more

മുസ്തഫ

മൊഗ്രാല്‍: മൊഗ്രാല്‍ കോട്ട റോഡിലെ പെയിന്റര്‍ മുസ്തഫ (55) അന്തരിച്ചു. നടുപ്പള്ളത്തെ പരേതരായ മുഹമ്മദിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: സല്‍മ. മക്കള്‍: സവാദ്, സാബിത്ത് (ദുബായ്) ഷഹല, ...

Read more

നടന്നുപോകുന്ന വഴിയില്‍ ഇരുചക്ര വാഹനങ്ങള്‍; കാല്‍നട യാത്രക്കാര്‍ റോഡില്‍

കുമ്പള: നടന്നുപോകുന്ന വഴിയില്‍ ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് റോഡിലൂടെ നടന്നു പോകേണ്ടിവരുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. കുമ്പള കിംഗ് സര്‍ക്കിള്‍ ...

Read more

കാസര്‍കോട്ട് എയിംസ് അത്യാവശ്യം; കഴിഞ്ഞ 5 വര്‍ഷവും ഈ ആവശ്യം ഉന്നയിച്ചു -രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന ജില്ലക്ക് അന്താരാഷ്ട്ര ഗവേഷണങ്ങള്‍ നടത്താന്‍ എയിംസ് അത്യാവശ്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ ...

Read more
Page 6 of 19 1 5 6 7 19

Recent Comments

No comments to show.