Month: June 2024

വായനാ ദിനത്തിലും ബദിയടുക്കയില്‍ കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരിലുള്ള ഗ്രന്ഥാലയം അടഞ്ഞു തന്നെ

ബദിയടുക്ക: വയനാ ദിനത്തിലും ബദിയടുക്കയില്‍ പ്രശസ്ത കന്നഡ കവി ഡോ. നാടോജ കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരിലുള്ള ഗ്രന്ഥാലയം നാഥനില്ലാതെ അടഞ്ഞുകിടക്കുന്നു. കവിയുടെ ഓര്‍മ്മകള്‍ ഇന്നും നിലകൊള്ളുന്ന ...

Read more

സ്‌നേഹത്തിന്റെ ഇമോജിയിട്ട് സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍; ആനന്ദ നിര്‍വൃതിയില്‍ അമല്‍രാജ്

കുമ്പള:' മലര്‍കളെ.... മലര്‍കളെ... ഇത് എന്ന കനവാ...' സൂരംബയല്‍ സ്വദേശി അമല്‍രാജ് അമ്മയെ നെഞ്ചോട് ചേര്‍ത്ത് പാടി ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റിന് കീഴേ സ്‌നേഹവും പ്രോത്സാഹനവുമായി സാക്ഷാല്‍ ...

Read more

കാഴ്ചവസ്തുവായി കൃഷി വകുപ്പിന്റെ ക്ലസ്റ്റര്‍ മാര്‍ക്കറ്റ് ഷെഡ്ഡുകള്‍

ബദിയടുക്ക: കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നതിനായി ആരംഭിച്ച ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നു.കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍ മുഖേന പഞ്ചായത്ത് ...

Read more

മുനിസിപ്പല്‍ ലൈബ്രറി പുനര്‍ജനിക്കുന്നു; നഗരസഭയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി വായനാപ്രേമികള്‍

കാസര്‍കോട്: നഗരത്തിലെ വായനയുടെ കനകപ്പുര പുനര്‍ജനിപ്പിക്കുന്നതിന് കാസര്‍കോട് നഗരസഭ വായനാദിന തലേന്ന് ആരംഭിച്ച ശ്രമങ്ങള്‍ക്ക് കയ്യടിച്ച് വായനാപ്രേമികള്‍. പുലിക്കുന്നിലെ മുനിസിപ്പല്‍ ലൈബ്രറി കൂടുതല്‍ പുസ്തകങ്ങളും സൗകര്യങ്ങളുമായി പുനര്‍ജനിപ്പിക്കാനുള്ള ...

Read more

അതിജീവനത്തിന്റെ രണ്ടാം വാര്‍ഷികം; കുലുങ്ങിച്ചിരിച്ച് തേന്മാവ്

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് മാറ്റി അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ കോംപൗണ്ടില്‍ പ്രശസ്ത കവയിത്രി സുഗതകുമാരി നട്ട തേന്മാവിന്റെ രണ്ടാം ...

Read more

പുരുഷോത്തമ

കുണ്ടംകുഴി: പഴയകാല പാചകക്കാരന്‍ കുണ്ടംകുഴി തോട്ടത്തില്‍ക്കണ്ടം പുരുഷോത്തമ (56) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ദീര്‍ഘകാലം ബേഡകം പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് കാസര്‍കോട് എസ്.പി ഓഫീസിലും ...

Read more

നാരയണന്‍

പെരുമ്പള: തലക്കണ്ടെത്തെ എ. നാരായണന്‍ (60) അന്തരച്ചു. ഭാര്യ: ടി. ശാന്ത. മക്കള്‍: എന്‍.സി സനില്‍, സുനില്‍. സഹോദരങ്ങള്‍: കണ്ണന്‍, രാമചന്ദ്രന്‍, കുമാരന്‍, നളയ ചന്ദ്രന്‍.

Read more

10.8 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍

കാസര്‍കോട്: 10.8 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.കുംട്ടിക്കാനയിലെ സി.എച്ച് അശ്വിത് കുമാറിനെയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ. മഞ്ജുനാഥയുടെ ...

Read more

മഞ്ചേശ്വരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സര്‍ക്കാര്‍ ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പത്തനംതിട്ട സ്വദേശിയുമായ മനോജി(45)നെയാണ് മരിച്ച നിലയില്‍ കെണ്ടത്തിയത്. രണ്ട് ...

Read more

കൊലക്കേസില്‍ അറസ്റ്റിലായ നടന്‍ ദര്‍ശന്റെ മാനേജറുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ബംഗളൂരു: സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനേജര്‍ ശ്രീധറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക ...

Read more
Page 5 of 19 1 4 5 6 19

Recent Comments

No comments to show.