Month: May 2024

ഹൊസങ്കടിയില്‍ ലോറി തട്ടി മംഗളൂരു സ്വദേശി മരിച്ചു

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ ലോറി തട്ടി മംഗളൂരു സ്വദേശി മരിച്ചു. മംഗളൂരു കൊടിയാല്‍ ഗുത്തുവിലെ പരേതനായ ശിവബസപ്പയുടെ മകന്‍ ബിബിന്‍ എസ് ഹടപാകി (58) ആണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് ...

Read more

മുന്‍ ചെങ്കള സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സാദിഖ് അലി കുഴഞ്ഞുവീണ് മരിച്ചു

ചട്ടഞ്ചാല്‍: ആത്മാര്‍ത്ഥമായ പൊതുജനസേവനത്തിലൂടെ ശ്രദ്ധേയനായ മുന്‍ ചെങ്കള സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കോളിയടുക്കത്തെ സാദിഖ് അലി മൂടംബയല്‍ (58) കുഴഞ്ഞു വീണ് മരിച്ചു. ചെങ്കള വില്ലേജ് ഓഫീസിലെ ...

Read more

സര്‍ക്കാര്‍ ആസ്പത്രികളിലെ അടിസ്ഥാന പ്രശ്നങ്ങള്‍

കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഒരു സര്‍ക്കാര്‍ ആസ്പത്രി പോലുമില്ല. മാരകമായ അസുഖങ്ങള്‍ ബാധിച്ചാല്‍ ചികില്‍സക്ക് മംഗളൂരുവിലെ ആസ്പത്രികളിലേക്കോ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ പോകണം. അതേസമയം ...

Read more

ചിന്മയ വിദ്യാലയത്തിന് തിളക്കമാര്‍ന്ന വിജയം; പത്താം ക്ലാസില്‍ പാര്‍വതി അജയ കുമാറിനും പന്ത്രണ്ടില്‍ ക്ഷമ ഭട്ടിനും ഒന്നാം സ്ഥാനം

കാസര്‍കോട്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ കാസര്‍കോട് ചിന്മയ വിദ്യാലയം നൂറു ശതമാനം വിജയം കൈവരിച്ചതായി വിദ്യാലയ പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ കെ.സി അറിയിച്ചു. പന്ത്രണ്ടാം ...

Read more

തളങ്കര പടിഞ്ഞാര്‍-പള്ളം നിര്‍ദ്ദിഷ്ട തീരദേശ റോഡിലെ പുഴയോരത്ത് മാലിന്യക്കൂമ്പാരം

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ -പള്ളം പ്രദേശങ്ങളെ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റോഡരികില്‍ പുഴയിലും കണ്ടല്‍കാടുകള്‍ക്കിടയിലും മാലിന്യങ്ങള്‍ നിറഞ്ഞു. പല സ്ഥലങ്ങളിലായി പ്ലാസ്റ്റിക്ക്, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയാണ് കൂമ്പാരമായി ...

Read more

മാമു നെല്ലിക്കുന്ന്

തളങ്കര: തളങ്കര നുസ്രത്ത് നഗറിലെ മാമു നെല്ലിക്കുന്ന് (84) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയില്‍ ബാഗ് നിര്‍മ്മാണ ഫാക്ടറി നടത്തിയിരുന്നു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ ...

Read more

കാറ്റില്‍ വീട് തകര്‍ന്ന് വീണു; കുട്ടികളടക്കം മൂന്ന് പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാഞ്ഞങ്ങാട്: കാറ്റില്‍ വീട് തകര്‍ന്നു വീണു. ഉറങ്ങുകയായിരുന്ന കുട്ടികളടക്കം മൂന്ന് പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഒരുകുട്ടിക്ക് നിസാര പരിക്കേറ്റു. അതിഞ്ഞാല്‍ ജുമാ മസ്ജിദിന് എതിര്‍ വശത്തെ റിയാസിന്റെ ...

Read more

ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിഫാം വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഫാം വിദ്യാര്‍ത്ഥി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിന്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളേജില്‍ ബിഫാം ...

Read more

പടന്നക്കാട്ട് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച

കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് നാടിനെ ...

Read more

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍; അഞ്ച് കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് എ.ഡി.ആര്‍.എം

കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയുമായി കാഞ്ഞങ്ങാട് ഡവലപ്പ്‌മെന്റ് ഫോറം ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ ജയകൃഷ്ണനും ...

Read more
Page 12 of 24 1 11 12 13 24

Recent Comments

No comments to show.