കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ട. ക്രാഫ്റ്റ് അധ്യാപകന് ഐങ്ങോത്തെ പി. അപ്പു (97) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: തമ്പാന് (റിട്ട. കേരള ഗ്രാമീണ്‍ ബാങ്ക്), ബാബുരാജ്, പി. ഭാര്‍ഗവി, ഉണ്ണികൃഷ്ണന്. മരുമക്കള്‍: പി.വി രജനി, പി.എ അംബിക, പി.പി കൃഷ്ണന്, വി. ശാലിനി.