Month: March 2023

കേരള കേന്ദ്ര സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ്; സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ജേതാക്കള്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല അത്ലറ്റിക് മീറ്റ് ഊര്‍ജ്ജ-2023ല്‍ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഓവറോള്‍ ജേതാക്കളായി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ റണ്ണറപ്പായി. ...

Read more

അനധികൃത മണല്‍ കടത്ത്; ആറ് തോണികള്‍ പൊലീസ് തകര്‍ത്തു

കുമ്പള: അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ആറ് തോണികള്‍ പൊലീസ് തകര്‍ത്തു. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തോണികള്‍ തകര്‍ത്തത്. മൊഗ്രാല്‍ കെ.കെ പുറത്ത് ...

Read more

കുട്ടികള്‍ക്ക് ആവേശമായി വര്‍ണ്ണം-ചിത്രരചനാ ക്യാമ്പ്

കുണ്ടംകുഴി: സഹൃദയ കുണ്ടംകുഴിയുടെ കീഴിലുള്ള രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് കുട്ടികള്‍ക്കായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ ഉദ്ഘാടനം ...

Read more

ഫാസില്‍ തബ്ഷീറിന്റെ മയ്യത്ത് ഖബറടക്കി

മൊഗ്രാല്‍പുത്തൂര്‍: ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് എം.ജി. റോഡില്‍ ബദ്‌രിയ ഹോട്ടലിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്‍ഖാദറിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറിന്റെ (22) ...

Read more

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്റെ കടക്കല്‍ കത്തിവെക്കരുത്

കെ.എസ്.ആര്‍.ടി. സി. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന കണ്‍സഷന്റെ കടക്കല്‍ കത്തിവെക്കുന്ന പുതിയ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കിവരുന്ന യാത്രാ സൗജന്യങ്ങളെല്ലാം പടിപടിയായി നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയാണ് ...

Read more

വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂട്ടി

കൊച്ചി: രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി ഇരുട്ടടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ...

Read more
Page 49 of 49 1 48 49

Recent Comments

No comments to show.