വയലും വീടും പ്രഥമ ഹരിത പുരസ്‌കാരം കെ.ടി സന്തോഷിന്

കാഞ്ഞങ്ങാട്: ജൈവ കര്‍ഷകരുടെയും പരിസ്ഥിതി സ്നേഹികളുടെയും കൂട്ടായ്മയായ വയലും വീടും സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹരിത പുരസ്‌കാരം കെ.ടി. സന്തോഷ് പനയാലിന് നല്‍കും. 10,000 രൂപയും ശില്‍പ്പവും സാക്ഷ്യപത്രവുമടങ്ങിയ അവാര്‍ഡ് ഏപ്രില്‍ രണ്ടിന് പാക്കം ആലക്കോട്ട് വെച്ച് നല്‍കും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറിയും ഡി.വൈ.എസ്.പിയുമായ ഡോ. വി. ബാലകൃഷ്ണന്‍ അവാര്‍ഡ് നല്‍കും. പത്രസമ്മേളനത്തില്‍ ഡോ. സന്തോഷ് കുമാര്‍ കൂക്കള്‍, ഇ. ജനാര്‍ദനന്‍ പാണൂര്‍, കണ്ണാലയം നാരായണന്‍, രവീന്ദ്രന്‍ കൊടക്കാട്, എ. […]

കാഞ്ഞങ്ങാട്: ജൈവ കര്‍ഷകരുടെയും പരിസ്ഥിതി സ്നേഹികളുടെയും കൂട്ടായ്മയായ വയലും വീടും സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹരിത പുരസ്‌കാരം കെ.ടി. സന്തോഷ് പനയാലിന് നല്‍കും. 10,000 രൂപയും ശില്‍പ്പവും സാക്ഷ്യപത്രവുമടങ്ങിയ അവാര്‍ഡ് ഏപ്രില്‍ രണ്ടിന് പാക്കം ആലക്കോട്ട് വെച്ച് നല്‍കും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറിയും ഡി.വൈ.എസ്.പിയുമായ ഡോ. വി. ബാലകൃഷ്ണന്‍ അവാര്‍ഡ് നല്‍കും. പത്രസമ്മേളനത്തില്‍ ഡോ. സന്തോഷ് കുമാര്‍ കൂക്കള്‍, ഇ. ജനാര്‍ദനന്‍ പാണൂര്‍, കണ്ണാലയം നാരായണന്‍, രവീന്ദ്രന്‍ കൊടക്കാട്, എ. ബാലകൃഷ്ണന്‍ ആലക്കോട്, റഹ്മാന്‍ പാണത്തൂര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it