Month: August 2022

വസന്ത

ഉദുമ: കൊക്കാല്‍ ചൈതന്യയിലെ വസന്ത (82)അന്തരിച്ചു. പരേതനായ ബാലകൃഷ്ണന്‍ കാശിയുടെ ഭാര്യയാണ്. മക്കള്‍: സഞ്ജയ് ബാലകൃഷ്ണന്‍(ഗള്‍ഫ് ), സ്വപ്‌ന മനോജ്, സനീഷ് ബാലകൃഷ്ണന്‍ (മര്‍ച്ചെന്റ് നേവി). മരുമക്കള്‍: ...

Read more

രവീന്ദ്രന്‍

പൂച്ചക്കാട്: തൊട്ടി കിഴക്കേകര തായത്ത് വീട്ടില്‍ എന്നവരുടെ മകന്‍ പി.എ. രവീന്ദ്രന്‍ (52) അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: ശ്രീകുട്ടി(സൈക്കോളജി വിദ്യാര്‍ത്ഥി മാത്തില്‍ ഗവ.കോളേജ് പയ്യന്നൂര്‍), ശ്രീഹരി ...

Read more

മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണം നടത്തും-ജനശ്രീ

കാസര്‍കോട്: വ്യാപകമായി കൊണ്ടിരിക്കുന്ന കഞ്ചാവ് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മണ്ഡലം തലത്തില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജനശ്രീ മിഷന്‍ ജില്ലാ ക്യാമ്പിന്റെ ഭാഗമായി ജനശ്രീ ഭവനില്‍ ചേര്‍ന്ന ...

Read more

‘തോക്കെടുക്കാന്‍
മറക്കല്ലെ, ടീച്ചറേ!’

'അങ്കണ്‍വാടിയില്‍ പോകാന്‍ വൈകുന്നു. എവിടെ എന്റെ കൈത്തോക്ക്?' ഒരു അങ്കണ്‍വാടി അധ്യാപികയുടെ അങ്കലാപ്പോടെയുള്ള അന്വേഷണമാണ്. 'കൈത്തോക്കും കൊണ്ടല്ലാതെ ക്ലാസില്‍ കയറാന്‍ വയ്യ'!അത്ഭുതം തോന്നുന്നു. അല്ലേ? എന്നാല്‍ ഇതാണത്രെ ...

Read more

ടി.എ. അഹമദ്കുഞ്ഞി ഹാജി എന്ന ആമദ്ച്ച ബാക്കി വെച്ച് പോയ ഓര്‍മ്മകള്‍

മരണം എത്ര അവിചാരിതമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് എന്റെ ജ്യേഷ്ഠ സഹോദര തുല്യനായ ഫോര്‍ട്ട് റോഡ് ടി. എ. അഹമദ് കുഞ്ഞിഹാജിയും വിട പറഞ്ഞ് പോയത്. ...

Read more

ഹിജാബ് നിരോധനം; കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിന് എതിരായ ഹര്‍ജികളില്‍ ഇടപെട്ട് കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച്ച കേള്‍ക്കുമെന്ന് സുപ്രീം ...

Read more

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍ പൊട്ടി 5 മരണം

ഇടുക്കി: തൊടുപുഴ കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ ...

Read more

ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്വകാര്യബസ് കാറിലിടിച്ചു; ഡ്രൈവറുടെ മനസാന്നിധ്യം ഒഴിവാക്കിയത് വന്‍ദുരന്തം

ഉള്ളാള്‍: ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്വകാര്യബസ് കാറിലിടിച്ചു. ഞായറാഴ്ച വൈകിട്ട് തൊക്കോട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ബസ് ഡ്രൈവറുടെ മനസാന്നിധ്യം മൂലം ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ ...

Read more

കടലാസ് ക്ഷാമം പരിഹരിക്കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: കടലാസിന്റെ രൂക്ഷമായ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബേക്കല്‍ ഓക്‌സ് റസിഡന്‍സിയിലെ റിഗേര കണ്‍വെന്‍ഷന്‍ സെന്ററില്‍ ...

Read more

സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

നാദാപുരം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ (91) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.2004 മുതല്‍ ...

Read more
Page 6 of 37 1 5 6 7 37

Recent Comments

No comments to show.