രാഷ്ട്രത്തെ മുന്നോട്ട് നയിക്കാന്‍ രാഷ്ട്രശില്പ്പികള് കാണിച്ച ഇച്ഛാശക്തി നമ്മുടെ തലമുറക്ക് പ്രചോദനമാകണം- മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കാസര്‍കോട്: രാജ്യം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോള്‍ നാം താണ്ടിയ വഴികളിലെ പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രത്തെ മുന്നോട്ട് നയിക്കന് രാഷ്ട്രശില്പ്പികള് പ്രദര്‍ശിപ്പിച്ച ഇച്ഛാശക്തി എക്കാലവും നമുക്ക് പ്രചോദനമാകണമെന്ന് തുറമുഖ-മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് ...
Read more