Month: August 2022

കാഞ്ഞങ്ങാട്ട് കുഴല്‍പ്പണ വേട്ട; 20 ലക്ഷം രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: 20 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ...

Read more

കാണാതായ വിദ്യാര്‍ത്ഥി ചാലിലെ കുഴിയില്‍ മരിച്ച നിലയില്‍

ആദൂര്‍: കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ചാലിലെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥി മുഹമ്മദ് മുസാമിന്‍ (14) ആണ് മരിച്ചത്. ...

Read more

പെരിയ ആയംപാറയില്‍ 98 ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം കഞ്ചാവുമായി ചെര്‍ക്കള സ്വദേശി അറസ്റ്റില്‍; കഞ്ചാവ് ബീഡി വലിച്ച അഞ്ചുപേരും പിടിയില്‍

പെരിയ: പെരിയക്കടുത്ത് ആയംപാറയില്‍ 98 ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം കഞ്ചാവുമായി ചെര്‍ക്കള സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ പി.എ ഷെരീഫിനെ(40)യാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി ...

Read more

പുഴയില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു

ആദൂര്‍: പുഴയില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു.അഡൂര്‍ കുണ്ടാര്‍ പര്‍ളക്കായിയിലെ രേഖോജിറാവുവിന്റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ ...

Read more

അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: സ്‌കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്തു.നീര്‍ച്ചാല്‍ നാലത്തടുക്ക കുന്നില്‍ പുത്തൂരിലെ എ.എന്‍. അബ്ദുല്‍ഷബീര്‍ (22), ഉളിയത്തടുക്ക എസ്.പി. നഗര്‍ ...

Read more

കൊച്ചി ഫ്‌ളാറ്റിലെ കൊല: മുഖ്യപ്രതിയും കൂട്ടാളിയും പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്; കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍

ഉപ്പള: കൊച്ചി കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും പൊലീസ് പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്. കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടിയിലെ കെ.കെ ...

Read more

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി; നടപടി സ്വാഗതം ചെയ്ത് സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ...

Read more

പിന്നിട്ട വഴികളും വ്യവസായിക രംഗത്തെ വളര്‍ച്ചയും വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച് ഡോ. എന്‍.എ മുഹമ്മദ്

തളങ്കര: പിന്നിട്ട വഴികളും കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത ജീവിത വിജയവും വിദ്യാര്‍ത്ഥികളുമായി പങ്കിട്ട് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എന്‍.എ മുഹമ്മദ്. തളങ്കര ഗവ. മുസ്ലിം ...

Read more
ആലങ്കോട് ലീലാകൃഷ്ണന് ടി. ഉബൈദ് അവാര്‍ഡ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമര്‍പ്പിക്കും

ആലങ്കോട് ലീലാകൃഷ്ണന് ടി. ഉബൈദ് അവാര്‍ഡ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമര്‍പ്പിക്കും

ദുബായ്: ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ടി. ഉബൈദ് സാഹിത്യ ശ്രേഷ്ട അവാര്‍ഡ് കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനുമായ ആലങ്കോട് ലീലാകൃഷ്ണന് ഈമാസം 19ന് ഉച്ചയ്ക്ക് ...

Read more

മെഡിക്കല്‍ കോളേജില്ലെങ്കില്‍ കേന്ദ്ര സര്‍വകലാശാലക്ക് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കണം-സി.പി.ഐ

കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നില്ലെങ്കില്‍ ഇതിനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ...

Read more
Page 24 of 37 1 23 24 25 37

Recent Comments

No comments to show.