Month: April 2021

റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്ക്

റിയാദ്: റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പള്ളികളിലെ ഉദ്യോഗസ്ഥര്‍ ആയാല്‍ പോലും നോമ്പ് തുറ, അത്താഴം എന്നിവ പള്ളികള്‍ക്കകത്ത് ...

Read more

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍; റയലും ലിവര്‍പൂളും നേര്‍ക്കുനേര്‍

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള ലിവര്‍പൂളിന്റെ ഈ സീസണിലെ ആകെ പ്രതീക്ഷയാണ് ...

Read more

വി എസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്തില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും വോട്ട് ചെയ്തില്ല. അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട് ...

Read more

മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട്: മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30 മണിയോടെ പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ശ്രീകൃഷ്ണപുരം ...

Read more

പത്തനംതിട്ടയില്‍ 5 വയസുകാരി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്; കുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പത്തനംതിട്ട: അഞ്ച് വയസുകാരി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ലഭിച്ചത്. ...

Read more

ദുര്‍ഘട പാതകള്‍ കടന്ന് കൊളത്തുകാട് ഏകാധ്യാപക സ്‌കൂള്‍ ബൂത്തുകള്‍

കാസര്‍കോട്: മലയോരത്ത് പട്ടികവര്‍ഗ കോളനികളില്‍ ജനാധിപത്യം ഊട്ടിയുറപ്പിച്ച് വെസ്റ്റ് എളേരി കൊളത്തുകാട് ഏകാധ്യാപക സ്‌കൂളില ബൂത്തുകള്‍. ഒരു ബൂത്ത് സ്‌കൂള്‍ കെട്ടിടത്തിലും രണ്ടാമത്തെ ബൂത്ത് സ്‌കൂളിന് മുന്‍വശത്തായി ...

Read more

മറുകര താണ്ടി ഒരു വോട്ട്; ഒരു കൊപ്പല്‍ മാതൃക

കാസര്‍കോട്: നഗരസഭ ഇരുപത്തിയെട്ടാം വാര്‍ഡ് തളങ്കര കൊപ്പല്‍ ദ്വീപിലെ 16 കുടുംബങ്ങളും തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. നല്ലൊരു വിഭാഗം കൂലിപ്പണിക്കാരാണ് ഇവിടെ താമസിക്കുന്നത്. രാവിലെ പണിക്ക് പോകുന്നതിന് മുന്‍പ് ...

Read more

പോളിങ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും വീക്ഷിച്ച് വെബ് വ്യൂയിങ് സംഘം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 738 ബൂത്തുകളില്‍ സ്ഥാപിച്ച ലൈവ് വെബ്കാസ്റ്റിങ് 87 വെബ് വ്യൂയിങ് സംഘം മുഴുവന്‍ സമയവും വീക്ഷിച്ചു. കാസര്‍കോട് സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടിലെ പഞ്ചായത്ത് ...

Read more

കാസര്‍കോട് ജി.എച്ച്.എസ്.എസിന്റെ അഭിമാനമായി അമൃതയും ദേവികയും

കാസര്‍കോട്: മികച്ച എന്‍.സി.സി കാഡെറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ബി. അമൃതയും വി. ദേവികയും സ്‌കൂളിന്റെ അഭിമാനമായി. പയ്യന്നൂര്‍ ...

Read more

മര്‍ച്ചന്റ് നേവി യൂത്ത് വിങ് ജില്ലാ കുടുംബ സംഗമം നടത്തി

ബേക്കല്‍: ജില്ലയിലെ യുവ നാവിക കൂട്ടായ്മയായ മര്‍ച്ചന്റ് നേവി യൂത്ത് വിങ് ജില്ലാ കുടുംബ സംഗമം സംഘടിപ്പിച്ചു. ബേക്കല്‍ റെഡ് മൂണ്‍ ബീച്ചില്‍ ന്യൂസി കൊച്ചി ബ്രാഞ്ച് ...

Read more
Page 63 of 76 1 62 63 64 76

Recent Comments

No comments to show.