Month: April 2021

അടവ് പഠിപ്പിച്ച ആശാന്റെ നെഞ്ചത്ത് തന്നെ; ധോണി പഠിപ്പിച്ച അടവുകള്‍ ആദ്യം ചെന്നൈയ്‌ക്കെതിരെ തന്നെ പ്രയോഗിക്കുമെന്ന് റിഷഭ് പന്ത്

ഈ ഐപിഎല്ലില്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളുമെല്ലാം ഉറ്റുനോക്കുന്നതാണ് 23കാരനായ റിഷഭ് പന്തിന്റെ നായകത്വം. ഡെല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സ്‌കിപ്പറായി പന്തിനെ നിയോഗിച്ചത് മുതല്‍ താരം ...

Read more

മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം

നെയ്പിഡോ: മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം. 2008ലെ സൈന്യം തയാറാക്കിയ ഭരണ ഘടനാ പ്രകാരം രണ്ട് വര്‍ഷം കാലാവധി അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടു വര്‍ഷത്തിനു ...

Read more

മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന്റെ പിന്തുണ തേടിയത് ശരിയായില്ല; മുല്ലപ്പള്ളിക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന്റെ പിന്തുണ തേടിയതിനെ ചൊല്ലി കോണ്‍ഗ്രസിനകത്ത് പോര്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. കല്ല്യോട്ട് ...

Read more

കോവിഡ് വീണ്ടും രൂക്ഷമാകുന്നു; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍, ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനെതിരെ കടുത്ത പ്രതിരോധ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രധാന നഗരമായ ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്മെന്റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലും ...

Read more

ലോകാരോഗ്യ ദിനത്തില്‍ അഗതികള്‍ക്ക് ഔഷധങ്ങള്‍ വിതരണം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: ലോകാരോഗ്യ ദിനത്തില്‍ അഗതികള്‍ക്ക് ഔഷധങ്ങള്‍ വിതരണം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്. ഔഷധ വിതരണോദ്ഘാടനം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.വി. സുരേഷ് നിര്‍വ്വഹിച്ചു. ഐങ്ങോത്തെ ...

Read more

പി.വി. അമ്പൂഞ്ഞി

പാലക്കുന്ന്: പാക്യാര കണ്ണംകുളത്തെ പി.വി. അമ്പൂഞ്ഞി (86) അന്തരിച്ചു. ഭാര്യ: പി.വി. നാരായണി. മക്കള്‍: രാമകൃഷ്ണന്‍ (സൂപ്പര്‍ മാര്‍ക്കറ്റ്, പൊയ്നാച്ചി), ശാന്തകുമാരി, ശോഭ, ചന്ദ്രന്‍ (ഡ്രൈവര്‍, പാലക്കുന്ന്), ...

Read more

കപ്പല്‍ ജീവനക്കാരടക്കമുള്ള പ്രവാസികളുടെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കണം-മര്‍ച്ചന്റ് നേവി അസോസിയേഷന്‍

ഉദുമ: കപ്പല്‍ ജീവനക്കാരടക്കമുള്ള പ്രവാസികളുടെ ക്ഷേമ പെന്‍ഷന്‍ മാസത്തില്‍ ചുരുങ്ങിയത് എട്ടായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നൂസിയുടെ കൊച്ചി ബ്രാഞ്ച് ...

Read more

ജില്ലയില്‍ ബുധനാഴ്ച 116 പേര്‍ക്ക് കൂടി കോവിഡ്; 79 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ ...

Read more

സംസ്ഥാനത്ത് 3502 പേര്‍ക്ക് കൂടി കോവിഡ്; 1955 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, ...

Read more

മൃതിയെ കണ്ണാല്‍ക്കണ്ടോന്‍!

ചൂടുള്ള ഇഡ്ഡലിക്കു മുന്നില്‍ ഏതാനും ഗുളികകളും കാപ്‌സൂളുകളും-ഹൈഡ്രിയ, ബി. കോംപ്ലക്‌സ് ഫോര്‍ട്ടേ, സെലിന്‍, റെലിസിന്‍, സിപ്ലോക്‌സ് , ഡോളോഡ650-പച്ച, മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍. പ്രാതലിന് ശേഷം ...

Read more
Page 61 of 76 1 60 61 62 76

Recent Comments

No comments to show.