Month: April 2021

ബിന്ദു ജ്വല്ലറിയില്‍ കിസ്‌ന ഡയമണ്ട്‌സ് എക്‌സിബിഷന് തുടക്കമായി

കാസര്‍കോട്: പ്രശസ്ത ഡയമണ്ട്‌സ് ബ്രാന്റായ കിസ്‌നയുടെ ആഭരണങ്ങളുടെ വിപുലമായ കളക്ഷനുമായി ബിന്ദുജ്വല്ലറിയില്‍ ഡയമണ്ട് എക്‌സിബിഷന് തുടക്കമായി. ഏറ്റവും നവീന ഡിസൈനുകളിലുള്ള കിസ്‌നയുടെ ഡയമണ്ട് ആഭരണങ്ങള്‍ എക്‌സിബിഷനില്‍ അവതരിപ്പിക്കുന്നുണ്ടെന്നും ...

Read more

കടലില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: കടല്‍ തീരത്ത് കൂട്ടുകാരോടൊപ്പം കാല്‍ പന്തുകളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വടകര മുക്കിലെ സക്കരിയയുടെ മകന്‍ അജ്മലിന്റെ (14) മൃതദേഹമാണ് ഇന്ന് രാവിലെ ...

Read more

കവര്‍ച്ചാകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതികള്‍

മഞ്ചേശ്വരം: കവര്‍ച്ചാകേസില്‍ രണ്ടുപ്രതികളെ മഞ്ചേശ്വരം എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പളയിലെ റഊഫ് (47), കോഴിക്കോട്ടെ ഷൈജു (38) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ...

Read more

ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി

പരവനടുക്കം: ഒരു നാടിനെ ദുഃഖത്തിലാഴ്ത്തി ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന റിട്ട. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ തായത്തൊടിയിലെ പരേതനായ ടി. മൂസയുടെ ...

Read more

സ്ഥിതി അതീവ ഗുരുതരം; രാജ്യത്ത് 24 മണിക്കൂറിനിടെ 1,31,968 കോവിഡ് കേസുകള്‍, 780 മരണം

ന്യൂഡല്‍ഹി: കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കിടയിലും രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 780 പേര്‍ മരിച്ചു. രാജ്യത്ത് ...

Read more

മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചുമകനും കോവിഡ്; ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും; മകള്‍ വീണയും മരുമകന്‍ മുഹമ്മദ് റിയാസും കോവിഡ് ചികിത്സയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. നിലവില്‍ കണ്ണൂരിലെ വീട്ടിലുള്ള മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുട്ടിയുടെ ...

Read more

കാശിനാഥ് ക്ഷേത്രത്തിന് സമീപമുള്ള ജ്ഞാന്‍വാപി മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വെ നടത്തണം; 30 വര്‍ഷം മുമ്പുള്ള ഹര്‍ജിയില്‍ ഉത്തരവുമായി കോടതി

വാരാണസി: ഉത്തര്‍ പ്രദേശിലെ വാരാണസിയിലുള്ള കാശിനാഥ് ക്ഷേത്രത്തിന് സമീപത്തെ ജ്ഞാന്‍വാപി മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വെ നടത്താന്‍ കോടതി ഉത്തരവ്. 30 വര്‍ഷം മുമ്പുള്ള ...

Read more

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കോബ്ര കമാന്‍ഡറെ വിട്ടയച്ചു

റായ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കോബ്ര കമാന്‍ഡറെ വിട്ടയച്ചു. ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ തട്ടിക്കൊണ്ടുപോയ സി.ആര്‍.പി.എഫ് കോബ്ര കമാന്‍ഡര്‍ ആയ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ് മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. ഏപ്രില്‍ ...

Read more

കോവിഡ് മുക്തനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു

മുംബൈ: റോഡ് സേഫ്റ്റി സിരീസിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രോഗമുക്തനായി ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് സച്ചിന്‍ വീട്ടിലേക്ക് ...

Read more

ഗള്‍ഫുനാടുകളിലെ മൂത്രാശയക്കല്ലുകളും ചികിത്സാരീതികളും

മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ മൂത്രാശയ കല്ലുകളും അതു സംബന്ധമായ അനുഭവങ്ങളും വളരെ സാധാരണമാണ്. ഈ അനുഭവങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും പ്രകടമായി അനുഭവപ്പെടുന്നതും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള ...

Read more
Page 57 of 76 1 56 57 58 76

Recent Comments

No comments to show.