കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പോത്ത് കാഞ്ഞങ്ങാട്ടെ ചിത്താരിയില്‍ ഇറക്കിയതോടെ വിരണ്ടോടി; ഒന്നരദിവസത്തെ പരിശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടി
കാഞ്ഞങ്ങാട്: വിരണ്ടോടിയ പോത്തിനെ ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടി. കാലിക്കച്ചവടം നടത്തുന്ന ചിത്താരിയിലെ അബ്ദുള്‍ റഹ്‌മാന്‍ കര്‍ണ്ണാടകയില്‍ നിന്നുകൊണ്ടു വന്ന പോത്തുകളില്‍ ഒന്നാണ് വിരണ്ടോടിയത്. ചിത്താരിയില്‍ കഴിഞ്ഞ ...
Read more