Month: December 2020

അസുഖം മൂര്‍ച്ഛിച്ചു; അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നാണ് അടിയന്തര ...

Read more

കേരളത്തിന്റെ നിലപാട് സമരം തുടരാനുള്ള ഊര്‍ജം നല്‍കും; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ നിലപാട് തങ്ങളുടെ സമരം ശക്തിപ്പെടുത്താനുള്ള ഊര്‍ജമാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്. ...

Read more

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് ഹൈക്കോടതി

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഒരുമിച്ചു ജീവിക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളില്‍ നിന്ന് ആക്രമണഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ...

Read more

കാര്‍ഷിക നിയമം പിന്‍വലിക്കുക; കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കര്‍ഷകരുടെ പ്രതിഷേധത്തിന് അടിസ്ഥാനമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയമം ...

Read more

ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു

ലഖ്നൗ: ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് നടന്ന ...

Read more

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; രാത്രി 10 മണിക്ക് ശേഷം ആള്‍ക്കൂട്ടം അനുവദിക്കില്ല, ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും; ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാത്രി 10 മണിക്ക് ശേഷം ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയ ഡിജിപി സര്‍ക്കാര്‍ ...

Read more

ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, ആക്രമിക്കപ്പെട്ടത് ഇശാഅ് നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നതിനിടെ

ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി അല്‍ഹറാസാത്ത് മേഖലയിലെ മസ്ജിദിലാണ് സംഭവം. ഇശാഅ് നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ...

Read more

ഉപഭോക്താക്കാള്‍ക്ക് പുതുവത്സര സമ്മാനവുമായി റിലയന്‍സ് ജിയോ; ജനുവരി ഒന്ന് മുതല്‍ എല്ലാ വോയ്‌സ് കോളുകളും സൗജന്യം

മുംബൈ: ഉപഭോക്താക്കാള്‍ക്ക് പുതുവത്സര സമ്മാനവുമായി റിലയന്‍സ് ജിയോ. ജനുവരി ഒന്ന് മുതല്‍ രാജ്യത്തിനകത്ത് ജിയോയില്‍ നിന്നുള്ള എല്ലാ വോയ്‌സ് കോളുകളും സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ ജിയോ ...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബി.ജെ.പിക്ക് മുന്‍തൂക്കം; സീറ്റുകള്‍ വാരിക്കൂട്ടി എസ്.ഡി.പി.ഐയും

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ 1,939 സീറ്റുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 1,034 സീറ്റുകളും നേടി. ...

Read more

കാഞ്ഞങ്ങാട്ടെ വസ്ത്രസ്ഥാപന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തളങ്കര സ്വദേശിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് ...

Read more
Page 2 of 83 1 2 3 83

Recent Comments

No comments to show.