• #102645 (no title)
  • We are Under Maintenance
Sunday, June 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു; റസോണന്‍സ് മികച്ച ഹൃസ്വ ചിത്രം

UD Desk by UD Desk
December 31, 2020
in KASARAGOD
Reading Time: 1 min read
A A
0

കാസര്‍കോട്: മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള ക്ലാപ് ഔട്ട് ഫ്രെയിംസ് 2020 (KIFF) സമാപിച്ചു. മികച്ച ഹൃസ്വ ചിത്രമായി ‘റസോണന്‍സ്’ എന്ന കന്നഡ ഷോര്‍ട്ട് മൂവി തിരഞ്ഞെടുത്തു. ‘ഡയറി ഓഫ് ആന്‍ ഔട്ട് സൈഡര്‍’ (ഇംഗ്ലീഷ്) ആണ് രണ്ടാമത്തെ ചിത്രം. ‘പ്രോണ്‍സ്’ (മറാത്തി) മൂന്നാമതായി. മികച്ച ചിത്രങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു അവാര്‍ഡുകള്‍ സമ്മാനിച്ചു. മേളയിലെ രണ്ടാമത്തെ ദിവസത്തില്‍, അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം മറഡോണക്ക് ആദരമര്‍പ്പിച്ചു കൊണ്ടുള്ള ചിത്രപ്രദര്‍ശനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് കോട്ടയം, നാറ്റ്സംരാത് എന്നീ ചിത്രങ്ങളും ഷോര്‍ട്ട് മൂവി മത്സരത്തില്‍ ആദ്യമെത്തിയ മികച്ച അഞ്ചു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ മാല പാര്‍വതി, പി.വി ഷാജികുമാര്‍, ടോ ഇമ്മട്ടി, അജീഷ് ദാസന്‍, ജസ്റ്റിന്‍ വര്‍ഗീസ് വിവിധ സെഷനുകളില്‍ സംസാരിച്ചു. ഷോര്‍ട്ട് മൂവി വിഭാഗത്തില്‍ ആഞ്ചലോസ് റീസ് ജെയിംസ് (ചിത്രം:ആണ്മ), ഷിജു പവിത്രന്‍ (ചിത്രം: പേര് മുഷ്താഖ് അലി) എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച നടിയായി ’11:11′ എന്ന ചിത്രത്തിലെ ആഷിക അശോകന്‍ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീദേവി ഉണ്ണിയാണ് മികച്ച സംവിധായക .(ചിത്രം:റസോണന്‍സ്). മികച്ച ക്യാമറമാനുള്ള പുരസ്‌കാരം ‘പ്രോണ്‍സ്’ നേടി. ‘ആന്റി ഹീറോ, തൃശൂല്‍’ എന്നീ ചിത്രങ്ങളും മികച്ച അഭിനയത്തിന് ‘പ്രോണ്‍സ്, റസോണന്‍സ്’ എന്നീ ചിത്രങ്ങള്‍ക്കും പ്രത്യേക ജൂറി പുരസ്‌കാരങ്ങളും ലഭിച്ചു.

ShareTweetShare
Previous Post

2020; വിവാദങ്ങളുടെയും നഷ്ടങ്ങളുടെയും ഒരാണ്ട്!

Next Post

കാരുണ്യവും സേവനവും മുഖമുദ്രയാക്കി ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍

Related Posts

എലിവിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവാവ് ആസ്പത്രിയില്‍ മരിച്ചു

June 3, 2023
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഐ.എ.എസ് എക്‌സാമിനേഷന്‍ സെന്റര്‍ അടക്കം 5 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഐ.എ.എസ് എക്‌സാമിനേഷന്‍ സെന്റര്‍ അടക്കം 5 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്

June 3, 2023
16കാരനെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ റിമാണ്ടില്‍; മുഖ്യപ്രതി തൈസീര്‍ അഞ്ച് പോക്‌സോ കേസുകളില്‍ കൂടി പ്രതി

16കാരനെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ റിമാണ്ടില്‍; മുഖ്യപ്രതി തൈസീര്‍ അഞ്ച് പോക്‌സോ കേസുകളില്‍ കൂടി പ്രതി

June 3, 2023
വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

June 3, 2023
പൈവളിഗെയില്‍ കൊലക്കേസ് പ്രതി കുത്തേറ്റ് മരിച്ച നിലയില്‍; കൊലക്ക് പിന്നില്‍ മറ്റൊരു കൊലക്കേസ് പ്രതിയായ സഹോദരനെന്ന് സംശയം

പൈവളിഗെയില്‍ കൊലക്കേസ് പ്രതി കുത്തേറ്റ് മരിച്ച നിലയില്‍; കൊലക്ക് പിന്നില്‍ മറ്റൊരു കൊലക്കേസ് പ്രതിയായ സഹോദരനെന്ന് സംശയം

June 3, 2023
പുത്തൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് സ്ത്രീ മരിച്ചു; ഭര്‍ത്താവിനും മകനും ഗുരുതരം

കാര്‍ റോഡരികിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു; കുട്ടികളടക്കം എട്ടുപേര്‍ക്ക് പരിക്ക്

June 2, 2023
Next Post

കാരുണ്യവും സേവനവും മുഖമുദ്രയാക്കി ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS