Month: December 2020

ഫാഷന്‍ഗോള്‍ഡ് നിക്ഷേപകരുടെ കൂട്ടായ്മ എസ്.പി.ഓഫീസിലേക്ക് പ്രകടനം നടത്തി

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു പ്രകടനം. എസ്.പി ഓഫീസിന് അല്‍പം അകലെ പൊലീസ് ...

Read more

ഹോട്ടലിന് പിറകിലെ വിറക്പുരയില്‍ സൂക്ഷിച്ച മദ്യവും ഫ്രിഡ്ജില്‍ സൂക്ഷിച്ച ബിയറുകളും പിടിച്ചു

കാസര്‍കോട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് വ്യാപകമായി മദ്യം കടത്തുന്നതായി വിവരം. കാസര്‍കോട് സി.ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കറന്തക്കാട് നടത്തിയ ...

Read more

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്. നഗരസഭയിലെ 41-ാം വാര്‍ഡായ കൊവ്വലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച്. റഷീദി(41)നെയാണ് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. ...

Read more

കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നുമുതല്‍ പൂര്‍വസ്ഥിതിയിലേക്ക്; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ്കോവിഡ് ആസ്പത്രിയാക്കി മാറ്റിയ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നു മുതല്‍ പൂര്‍വസ്ഥിതിയിലേക്ക്. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ഓര്‍ത്തോ എന്നിവയുടെ ഒ.പി വിഭാഗവും ഫിസിയോതെറാപ്പിയുമാണ് ഇന്നുമുതല്‍ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സന്തോഷ്‌നഗര്‍ കുഞ്ഞിക്കാനത്തെ അബ്ദുല്ല-മറിയം ദമ്പതികളുടെ മകന്‍ സി.എ. ശിഹാബ് (33) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ...

Read more

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കോട്ടത്തലക്ക് ഉപാധികളോടെ ജാമ്യം; കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രതി പ്രദീപ് കുമാര്‍ കോട്ടത്തലക്ക് ഹൊസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രദീപിന് ...

Read more

മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചക്കില്ലെന്ന് കര്‍ഷകര്‍; കേന്ദ്രത്തിന്റെ നീക്കം പാളി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍. അഞ്ഞുറോളം കര്‍ഷക സംഘടനകള്‍ ഇന്ത്യയിലുണ്ടെന്നും ആകെ 32 സംഘടനകളെ മാത്രമേ ...

Read more
Page 83 of 83 1 82 83

Recent Comments

No comments to show.