പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്നു, ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. കേസിലെ ഒന്നാംപ്രതി കോഴിക്കോട് കുറ്റ്യാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ അജ്മല്‍ ഇബ്രാഹിമി ...
Read more