എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് മംഗളൂരുവില്‍ സ്വീകരണം നല്‍കി

മംഗളൂരു: ദക്ഷിണ കന്നട കാറ്ററിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മംഗളൂരുവിലെ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ക്ക് സ്വീകരണം നല്‍കി. ഷെയ്ഖ് മുഹമ്മദ് അനീസ് അധ്യക്ഷത...

Read more

എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും ഇന്ധനവില വര്‍ധനവിനെതിരെയും കാസര്‍കോട് നഗരസഭ പ്രമേയം

കാസര്‍കോട്: ആരോഗ്യമേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ട് അത്യാധുനിക, ജനോപകാരപ്രദമായ ആസ്പത്രിയുടെ ആവശ്യം പരിഗണിച്ച് എയിംസ് അനുവദിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് നഗരസഭാ പ്രമേയം. ഖാലിദ്...

Read more

വാക്‌സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിലക്ക്; എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു

തിരുവനന്തപുരം: കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് പ്രവേശിപ്പിക്കില്ലെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് പഠിക്കുന്ന കേരളത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പ്രയാസത്തിലായതറിഞ്ഞ മഞ്ചേശ്വരം എം.എല്‍.എ...

Read more

ആസ്‌ക്ക് ആലംപാടി അഭയം ഡയാലിസിസ് സെന്ററിന് അരലക്ഷം രൂപ കൈമാറി

ആലംപാടി: കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി വരുന്ന അഭയം ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണത്തിലേക്ക് ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) അരലക്ഷം...

Read more

ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി കൊളവയലിലെ ഫ്രണ്ട്ഷിപ്പ് ഫോര്‍ എവര്‍ കൂട്ടായ്മ

കാഞ്ഞങ്ങാട്: ചിത്താരിയിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് ഡയാലിസിസ് ബെഡ് സെറ്റ്...

Read more

കൗതുകം പകര്‍ന്ന് അറ്റ്‌ലസ്‌മോത്ത് ഇനത്തില്‍പെട്ട ചിത്രശലഭം

വിദ്യാനഗർ: ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിലൊന്നായ അറ്റ്‌ലസ്‌മോത്ത് ഇനത്തില്‍പെട്ട ശലഭത്തെ കാസർകോട് വിദ്യാനഗറിൽ കണ്ടെത്തി. പ്രിൻസ് കോംപൗണ്ടിന് സമീപമുള്ള പരേതനായ കളനാട് അഹമദ് എഞ്ചിനിയറുടെ വീട്ടിലാണ് ചിത്രശലഭം...

Read more

സി. അച്യുതമേനോന്‍ ഗ്രന്ഥാലയം പുസ്തക കാമ്പയിന്‍ തുടങ്ങി

രാവണീശ്വരം: സി. അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തക കാമ്പയിന്‍ തുടങ്ങി. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി. ശ്രീനിവാസന്‍...

Read more

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ക്ക് നിവേദനം നല്‍കി

കാസര്‍കോട്: ഗള്‍ഫ് നാടുകളില്‍ നിന്നും അവധിയില്‍ എത്തിയ പ്രവാസികള്‍ക്ക് തിരിച്ച് പോകണമെങ്കില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണ്. നാട്ടിലുള്ള പ്രവാസികളില്‍ ചിലര്‍ കോ-വാക്‌സിന്‍ രണ്ട് ഡോസ്...

Read more

കായിക മേഖലയുടെ ഉണര്‍വായി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം

കാസര്‍കോട്: കോവിഡ് കാലത്ത് പരിശീലനങ്ങളുള്‍പ്പെടെ നിയന്ത്രിക്കപ്പെട്ട കായിക മേഖലയ്ക്ക് ഉണര്‍വേകി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം. മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ജില്ലാതല ഒളിമ്പിക് ദിനാഘോഷം....

Read more

പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് നികത്തണം -പഞ്ചായത്ത് അസോസിയേഷന്‍

കാസര്‍കോട്: ജില്ലയിലെ പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് എത്രയും പെട്ടെന്ന് നികത്തണമെന്ന് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു....

Read more
Page 267 of 319 1 266 267 268 319

Recent Comments

No comments to show.