ഉദുമ: എന്‍.എച്ച് 66-ല്‍ തെക്കില്‍ നിന്ന് ചെങ്കള വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ചന്ദ്രഗിരിപ്പുഴയുടെ ഓരത്തുകൂടി കാസര്‍കോട്ട് എത്താന്‍ ഒരു ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് വഴി തെളിയുന്നു....
Read moreകാസര്‍കോട്: 2020-21 അധ്യയന വര്‍ഷത്തെ പൊതുപരീക്ഷകളില്‍ പാഠ്യേതര വിഷയങ്ങളിലെ മികവിന് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകള്‍ നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു....
Read moreമൊഗ്രാല്‍: മൊഗ്രാല്‍ ദേശീയ വേദിയുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ എട്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഓണ്‍ലൈന്‍ സൂം വഴി സംഘടിപ്പിച്ചു. മൊഗ്രാലിലെ ഒരു നിര്‍ധന പെണ്‍കുട്ടിക്ക് ലാബ് ടെക്‌നീഷ്യന്‍...
Read moreകാസര്‍കോട്: കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി 'ഒറ്റയ്ക്കല്ല ഒറ്റപ്പെടുത്തില്ല ഒപ്പമുണ്ട്' എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന കോവിഡ് പ്രതിരോധ സഹായമായ ഗുരുസ്പര്‍ശം 2.0 എന്ന പദ്ധതി ടാറ്റാ കോവിഡ് ആസ്പത്രിക്ക്...
Read moreമൊഗ്രാല്‍: കാലവര്‍ഷം തുടങ്ങിയതോടെ റെയില്‍വേ ട്രാക്കിന് സമീപത്തെ ശീമക്കൊന്ന വളര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ റെയില്‍ പാളം മുറിച്ചു കടക്കുന്ന മൊഗ്രാല്‍ നാങ്കി കടപ്പുറം, മീലാദ് നഗര്‍...
Read moreദേളി: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍ധന രോഗികള്‍ക്ക് സമാശ്വാസ പദ്ധതിയുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ഒരുക്കുന്ന സാന്ത്വന ഭവനത്തിലേക്ക് ജി.സി.സി. രാഷ്ട്രങ്ങളിലെ കാസര്‍കോട്...
Read moreകാസര്‍കോട്: മര്‍ക്കസിന്റെ ചരിത്ര നിര്‍മിതിയിലേക്ക് ജില്ലയില്‍ നടന്ന ഫണ്ട് സ്വീകരണം ജനകീയമായി. യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച ഫണ്ട് ഏറ്റു വാങ്ങുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേളി സഅദിയ്യയില്‍...
Read moreമൊഗ്രാല്‍: രാജ്യത്തെ മികച്ച കായിക പ്രതിഭകള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഇന്ത്യന്‍ കാര്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍...
Read moreകാസര്‍കോട്: എറണാകുളത്ത് നടന്ന സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ സജിത് ബാബു പ്രസിഡണ്ടും അഡ്വ. നാസര്‍ കാഞ്ഞങ്ങാട് സെക്രട്ടറിയുമായ കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേക്ഷന്...
Read moreകാസര്‍കോട്: ദേശീയ റൈഫിള്‍ അസോസിയേഷനിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ഫൈസലിനെ എം.സി ഗ്രൂപ്പ് കാസര്‍കോട് അനുമോദിച്ചു. റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷരീഫ് കാപ്പില്‍...
Read more