ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയവര്‍ക്ക് സഹായ ഹസ്തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

കാസര്‍കോട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. മറ്റെല്ലാ സ്‌കൂളുകളിലും പ്രാദേശിക കമ്മിറ്റികളും വ്യക്തികളും സഹായവും പിന്തുണയുമായെത്തുമ്പോള്‍...

Read more

നഗര കാര്‍ഷിക വിപണി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നഗര കാര്‍ഷിക വിപണി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി. എം. മുനീര്‍...

Read more

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ; എന്താണ് സിക്ക വൈറസ്? ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന് അംഗ വൈകല്യത്തിന് വരെ കാരണമായേക്കാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. കോവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ സിക്ക വൈറസ് കൂടി സ്ഥിരീകരിച്ചത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍...

Read more

പ്രവാസികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്

കാസര്‍കോട്: ഇ ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ എന്നിവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ജുലായ് 10,11 തീയതികളില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ വഴി...

Read more

കെ.പി.എസ്.ടി.എ എ.ഇ.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

കാസര്‍കോട്: നാഥനില്ലാകളരികളായി മാറിയ സംസ്ഥാനത്തെ 1700 ഗവ. പ്രൈമറി വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകരെ നിയമിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കുക, കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് ഉറപ്പു വരുത്തുക,...

Read more

ആരോഗ്യ രംഗത്ത് ഇനി ആധുനിക സാങ്കേതിക വിദ്യയുടെ വിപ്ലവം; അതിനൂതന സംരംഭവുമായി ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്

കോഴിക്കോട്: ദിനംപ്രതി പലവിധ വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യരംഗത്തിനു സാങ്കേതികതയുടെ ഗുണഫലങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് ഒരു പുത്തന്‍ ഉണര്‍വേകുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്. അനുഭവസമ്പത്തുള്ള ജീവനക്കാരും ഗുണനിലവാരമുള്ള ഉപകരണങ്ങളും...

Read more

വിവിധ ആവശ്യങ്ങളുന്നയിച്ച് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

കാസര്‍കോട്: കോവിഡ് കാരണം പ്രതിസന്ധിയിലായ പന്തല്‍, ഡക്കറേഷന്‍, ലൈറ്റ് & സൗണ്ട് വാടക വിതരണ രംഗത്തെ പ്രയാസങ്ങളില്‍ നിന്നും കരകയറ്റുന്നതിന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടികളാവശ്യപ്പെട്ട്...

Read more

ആര്‍ട്ടിക് മോട്ടോര്‍സ് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: ഹീറോ മോട്ടോ കോര്‍പിന്റെ കാസര്‍കോട് ജില്ലയിലെ അംഗീകൃത ഡീലറായ ആര്‍ട്ടിക് മോട്ടോര്‍സ് കറന്തക്കാട് ഫയര്‍‌സ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ്...

Read more

സി.എച്ച്. സെന്ററിന് ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ 5 ലക്ഷം രൂപ കൈമാറി

കാസര്‍കോട്: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ സി.എച്ച്. സെന്ററിന് ദുബായ് കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന ആദ്യഘട്ട സഹായമായ അഞ്ചുലക്ഷം രൂപ സി.എച്ച്....

Read more

ഇന്ത്യാന ആസ്പത്രിയില്‍ ടി.എ.വി.ഐ ചികിത്സയിലൂടെ ഹൃദ്രോഗിക്ക് പുതുജന്മം

മംഗളൂരു: ഇന്ത്യാന ആസ്പത്രിയില്‍ സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ പ്രായമായ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സങ്കീര്‍ണമായ ട്രാന്‍സ് കത്തീറ്റര്‍ ആര്‍ടിക് വാല്‍വ് ഇംപ്ലാന്റേഷനും കൊറോണറി ബ്ലോക്കുകള്‍ നീക്കാനുള്ള ആന്‍ജിയോ...

Read more
Page 265 of 319 1 264 265 266 319

Recent Comments

No comments to show.