തളങ്കര സ്‌കൂള്‍ ഫര്‍ണിച്ചര്‍ ചാലഞ്ചില്‍ കൈകോര്‍ത്ത് കുസൃതിക്കൂട്ടം ബാച്ച് കൂട്ടായ്മ

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക് കെട്ടിടത്തില്‍ എട്ട് എ ക്ലാസിലേക്കുള്ള മുഴുവന്‍ ബെഞ്ചും ഡെസ്‌ക്കും സ്‌കൂളിലെ കൃസൃതികൂട്ടം ക്ലാസ്‌മേറ്റ് കൂട്ടായ്മ...

Read more

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അമ്പയേഴ്‌സ് സ്‌ക്കോറേഴ്‌സ് ക്ലിനിക്ക് ആരംഭിച്ചു

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 2021-22 വര്‍ഷത്തെ അമ്പയേഴ്സ് സ്‌കോറേഴ്‌സ് ക്ലിനിക്ക് മാന്യ കെ.സി.എ ക്ലബ് ഹൗസില്‍ ആരംഭിച്ചു. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍...

Read more

നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കാന്‍ കെ.വി.വി.ഇ.എസ് ഉപ്പള യൂണിറ്റ് ജനറല്‍ ബോഡിയില്‍ തീരുമാനം

ഉപ്പള: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റില്‍ കഴിഞ്ഞ കാലയളവില്‍ ഉണ്ടായ സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട തുക നല്‍കാനുള്ള മുഴുവന്‍ ആളുകള്‍ക്കും തുക തിരിച്ചു...

Read more

അമരനായി അഹ്‌മദ് മാഷ്; ഓര്‍മ്മകള്‍ പങ്കുവെച്ച് സാഹിത്യവേദി അനുസ്മരണം

കാസര്‍കോട്: വേര്‍പാടിന്റെ 11-ാം വാര്‍ഷികത്തിലും അഹ്‌മദ് മാഷ് എല്ലാവരുടേയും ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അത് പുണ്യം ചെയ്ത ഒരു ജന്മം തന്നെയാണെന്ന് കെ.എം അഹ്‌മദ് മാഷിന്റെ സഹപ്രവര്‍ത്തകനും മാതൃഭൂമി...

Read more

റെയില്‍വേ സ്റ്റേഷനിലേക്ക് യഫാ ചാരിറ്റി സ്ട്രക്ച്ചര്‍ നല്‍കി

തായലങ്ങാടി: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന തായലങ്ങാടി യഫാ ചാരിറ്റി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സ്ട്രക്ച്ചര്‍ സംഭാവന ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം. ഹാരിസും ജനറല്‍...

Read more

എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം സിനാഷയ്ക്ക്

കാസര്‍കോട്: മയില്‍പ്പീലി ട്രസ്റ്റിന്റെ പന്ത്രണ്ടാമത് എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷയുടെ ഒരു തളിരിലയും ഒരു...

Read more

അഹ്‌മദ് മാഷിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ് ജന്മനാട്

തളങ്കര: കെ.എം അഹ്‌മദ് മാഷിന്റെ 11-ാം വിയോഗ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്, 1965ല്‍ അഹ്‌മദ് മാഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ജദീദ് റോഡ് യുവജന വായനശാലയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ്...

Read more

സൗഹൃദ ഐക്യവേദി സൗഹൃദ സംഗമം നടത്തി

കാസര്‍കോട്: സൗഹൃദ ഐക്യവേദി കാസര്‍കോട്ട് സൗഹൃദ സംഗമം നടത്തി. കോവിഡാനന്തര കാലത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. പരസ്പരം സ്‌നേഹം ഊട്ടിയുറപ്പിച്ചും സൗഹൃദം പങ്കുവെച്ചും മുന്നേറുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു....

Read more

മൊഗ്രാല്‍ മതസൗഹാര്‍ദ്ദത്തിന് കീര്‍ത്തി കേട്ട ഇശല്‍ഗ്രാമം -അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.

മൊഗ്രാല്‍: മാപ്പിളപ്പാട്ടിന്റെ ഈരടികളെയും കാല്പന്ത് കളിയുടെ ആരവങ്ങളെയും നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന മൊഗ്രാല്‍ മതസൗഹാര്‍ദ്ദത്തിനും കീര്‍ത്തി കേട്ട ഗ്രാമമാണെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അഭിപ്രായപ്പെട്ടു. 1950കളില്‍...

Read more

ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ആതിഥേയരായ എം.പി സ്‌കൂള്‍ ജേതാക്കള്‍

കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി പെരിയടുക്കയിലെ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആതിഥേയരായ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കോസ്‌മോസ്...

Read more
Page 241 of 320 1 240 241 242 320

Recent Comments

No comments to show.