മൂന്നര പതിറ്റാണ്ടിന് ശേഷം കീക്കാനം പ്രദേശത്തുകാര്‍ തിരുമുല്‍കാഴ്ച്ച സമര്‍പ്പിക്കാനുള്ള ഒരുക്കത്തില്‍

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവാഘോഷത്തിന്റെ ഭാഗമായി കീക്കാനം പ്രദേശത്ത് നിന്ന് 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുമുല്‍കാഴ്ച്ച സമര്‍പ്പണം നടത്തും.ഇതോടനുബന്ധിച്ച് അരയാലിങ്കാല്‍ ക്ഷേത്ര സന്നിധിയില്‍...

Read more

വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ നടത്തി

പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍ ഗോള്‍ പോസ്റ്റിലേക്ക് ഗോള്‍ അടിച്ച് ഉദ്ഘാടനം...

Read more

പടിഞ്ഞാര്‍ക്കര കാഴ്ച കമ്മിറ്റി സുവര്‍ണ ജൂബിലി നിറവില്‍

പാലക്കുന്ന്: പാലക്കുന്ന് ക്ഷേത്രഭരണി ഉത്സവത്തിന് മുടക്കമില്ലാതെ അമ്പതാം വര്‍ഷവും കാഴ്ച സമര്‍പ്പണം നടത്താനുള്ള ഒരുക്കത്തിലാണ് ഉദുമ പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതി നേതൃത്വം നല്‍കുന്ന തിരുമുല്‍ കാഴ്ച കമ്മിറ്റി.സുവര്‍ണ...

Read more

ജില്ലാ സ്‌കൂള്‍ കലോത്സവം; ആരോഗ്യവകുപ്പ് പരിശോധന നടത്തി

കാഞ്ഞങ്ങാട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ചായ്യോം ബസാര്‍, ചായ്യോം, ചോയ്യംങ്കോട് പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലാണ്...

Read more

സഅദിയ സനദ് ദാന സമ്മേളനവും ആണ്ട് നേര്‍ച്ചയും സമാപിച്ചു

ദേളി: സഅദിയ്യയില്‍ നടന്നുവന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയ്ക്ക് ആയിരങ്ങളുടെ പ്രാര്‍ത്ഥനാ സംഗമത്തോടെ സമാപനം. സഅദിയ്യ ശരീഅത്ത് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 159...

Read more

ജൂനിയര്‍ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

ബദിയടുക്ക: ജി.എഫ്.സി ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച് വിവിധ കലാകായിക പരിപാടിയുടെ ഭാഗമായി ജൂനിയര്‍ സോക്കര്‍ ലീഗ് നെല്ലിക്കട്ടെ ബേര്‍ക്ക ടര്‍ഫില്‍ സംഘടിപ്പിച്ചു. സിറാജ് അധ്യക്ഷത വഹിച്ചു. മുന്‍...

Read more

പിന്‍വാതില്‍ നിയമനം: സമഗ്ര അന്വേഷണം വേണം-കെ.എസ്.എസ്.പി.എ

ബദിയടുക്ക: കേരളത്തില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ...

Read more

വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം ഫെബ്രുവരി 28 മുതല്‍

കൊളത്തൂര്‍: 2023 വര്‍ഷത്തെ ആദ്യ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം കൊളത്തൂര്‍ പെനയാല്‍ കണ്ണമ്പള്ളി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളില്‍ നടക്കും.തെയ്യംകെട്ട്...

Read more

തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് നേട്ടവുമായി ഫാത്തിമ

കാസര്‍കോട്: എറണാകുളം ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 24-ാമത് സംസ്ഥാന കേഡറ്റ് തൈക്കോണ്ടോ ചാമ്പ്യഷിപ്പില്‍ തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എ.എം. ഫാത്തിമ...

Read more

കുമ്പളയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മോര്‍ബിഡിറ്റി മാനേജ്‌മെന്റ് പരിശീലനം നല്‍കി

കുമ്പള: മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മോര്‍ബിഡിറ്റി മാനേജ്‌മെന്റ് പരിശീലനം നല്‍കി. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ദിവാകരറൈ ഉദ്ഘാടനം...

Read more
Page 2 of 164 1 2 3 164

Recent Comments

No comments to show.