പെര്‍വാഡിലെ സമരം 44 ദിനങ്ങള്‍ പിന്നിട്ടു

കുമ്പള: ദേശീയപാത വികസനത്തോടെ രണ്ടായി വിഭജിക്കപ്പെടുന്ന പെര്‍വാഡ് അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാല്‍പ്പത്തിനാലാം ദിവസം ബി.ജെ.പി ജില്ലാ പ്രസിഡണ്ട്...

Read more

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: കര്‍ണാടക മേഖല പ്രചാരണത്തിന് തുടക്കമായി

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ കര്‍ണാടക മേഖല പ്രചാരണത്തിന് തുടക്കമായി.മംഗളൂരു ബന്തര്‍ മസ്ജിദില്‍ നടന്ന ചടങ്ങില്‍ മംഗളൂരു ഖാസി ത്വാഖ അഹമദ് മുസ്ലിയാര്‍ ബന്തര്‍ ജുമാമസ്ജിദ്...

Read more

കുണ്ടംകുഴിയില്‍ പ്രീ പ്രൈമറി കെട്ടിടവും കൊളത്തൂരില്‍ ഹൈസ്‌കൂള്‍ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു

കുണ്ടംകുഴി: സംസ്ഥാനത്തെ എല്ലാ പ്രീ പ്രൈമറി സ്‌കൂളുകളും മാതൃകാ പ്രീ പ്രൈമറികള്‍ ആകണമെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാലയങ്ങള്‍...

Read more

ദേശീയ പത്രപ്രവര്‍ത്തക ദിനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

കാസര്‍കോട്: ദേശീയ പത്രപ്രവര്‍ത്തക ദിനത്തില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ റഹ്‌മാന്‍ തായലങ്ങാടിയെയും അബൂബക്കര്‍ നീലേശ്വരത്തേയും വീട്ടില്‍ എത്തി...

Read more

ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി; മത്സരങ്ങള്‍ സിന്തറ്റിക്ക് ട്രാക്കില്‍

കാഞ്ഞങ്ങാട്: ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തിലാദ്യമായി സിന്തറ്റിക്ക് ട്രാക്കില്‍ മത്സരങ്ങള്‍ നടക്കുന്നുവെന്ന പ്രത്യേകതയാണ് മേളയ്ക്കുള്ളത്.അന്താരാഷ്ട്ര...

Read more

ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരവുമായി വ്യാപാരി കൂട്ടായ്മ

കുമ്പള: ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കുമ്പള മീപ്പിരി സെന്റര്‍ വ്യാപാരി കൂട്ടായ്മ സമ്മാന പെരുമഴയുമായി ദിവസേനയെന്നോണം വിജയികളെ കണ്ടെത്താന്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.ഓരോ ദിവസവും മീപ്പിരി സെന്ററിലെ...

Read more

ബ്ലൈസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: ബ്ലൈസ് തളങ്കരയുടെ പ്രവാസി കൂട്ടായ്മയായ ബ്ലൈസ് ഇന്റര്‍നാഷണല്‍ നിലവില്‍ വന്നു. പത്തോളം രാജ്യങ്ങളിലുള്ള നൂറില്‍പരം ബ്ലൈസ് അംഗങ്ങളാണ് ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്ന് ബ്ലൈസ് ഇന്റര്‍നാഷണല്‍...

Read more

ആലിയ സ്‌കൂളില്‍ ലോകകപ്പ് ആരവത്തിന് തുടക്കം

പരവനടുക്കം: ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിന് ആവേശോജ്ജ്വല തുടക്കം. സ്‌കൂള്‍ ഒരുക്കിയ 'അടിക്കാം ആയിരം ഗോള്‍' പരിപാടിയുടെ ഭാഗമായി നടന്ന ഷൂട്ടൗട്ട് പരിപാടിയില്‍...

Read more

കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനം പ്രവേശന കവാടം സമര്‍പ്പിച്ചു

പാലക്കുന്ന്: പനയാല്‍ കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഭരണസമിതിയും നാട്ടുകൂട്ടായ്മയും ചേര്‍ന്ന് നിര്‍മ്മിച്ച പ്രവേശന കവാടം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്ത്...

Read more

പൊലീസ് സ്റ്റേഷനില്‍ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തി

കുമ്പള: ലോക പ്രമേഹദിനത്തിന്റെ ഭാഗമായി കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍മാരുടെ ജീവിത ശൈലി രോഗപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയ...

Read more
Page 138 of 298 1 137 138 139 298

Recent Comments

No comments to show.