ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും എല്ലാം ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാക്കി സൗദി; ഇനി സ്മാര്‍ട് ഫോണില്‍ സൂക്ഷിച്ചാല്‍ മതിയാകും

റിയാദ്: ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും എല്ലാം ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാക്കി സൗദി. രാജ്യത്ത് വിദേശികള്‍ക്കുള്ള താമസരേഖയായ ഇഖാമയും സ്വദേശി പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും...

Read more

ഖാസിം സുലൈമാനി വധം: ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോടാവശ്യപ്പെട്ട് ഇറാന്‍

ടെഹ്റാന്‍: ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തലവനായ ഖാസിം സുലൈമാനിയെ വധിച്ച സംഭവത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോടാവശ്യപ്പെട്ട് ഇറാന്‍....

Read more

തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മിച്ച് നല്‍കണമെന്ന് പാക് സുപ്രീം കോടതി

ഇസ്ലാമാബാദ്: തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിച്ചുനല്‍കണമെന്ന് പാക് സുപ്രീം കോടതി ഉത്തരവ്. തകര്‍ക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മിക്കണമെന്നാണ് നിര്‍ദേശം. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് കോടതി നിര്‍ദേശം...

Read more

ഒമാനില്‍ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

മസ്‌ക്കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. പിഴയില്ലാതെ രാജ്യം വിടുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ്...

Read more

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിതാ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍

മെക്സിക്കന്‍ സിറ്റി: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിതാ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫൈസര്‍-ബയോണ്‍ടെക് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെക്‌സിക്കോയിലാണ്...

Read more

എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത സ്ത്രീക്ക് ജനുവരി 12ന് വധശിക്ഷ

വാഷിങ്ടന്‍: അമേരിക്കയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ പ്രതിയായ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി വിധി. പ്രതിയായ ലിസ മോണ്ട്ഗോമറി എന്ന...

Read more

അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് പിന്‍വലിച്ചു; സൗദി വ്യോമപാത പുനരാരംഭിച്ചു

റിയാദ്: ബ്രിട്ടനില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ജനിതക മാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര...

Read more

പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 10 പേര്‍ കൂടി അറസ്റ്റില്‍; ആകെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി

പെഷവാര്‍: പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 10 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കരാക്...

Read more

സൗദിയില്‍ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

റിയാദ്: സൗദിയില്‍ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാത്ത 683 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തിലാണ് രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ്...

Read more

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ് മാന്‍ ലഖ് വി അറസ്റ്റില്‍

ന്യൂഡെല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാക്കി ഉര്‍ റഹ് മാന്‍ ലഖ് വി അറസ്റ്റിലായി. പാക്കിസ്ഥാനില്‍ വെച്ച് പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍...

Read more
Page 38 of 43 1 37 38 39 43

Recent Comments

No comments to show.