ഖത്തര്‍ ലോകകപ്പിന് പൂര്‍ണ പിന്തുണ; അറബ് മണ്ണിലെത്തുന്ന 2022 ഫിഫ ലോകകപ്പിനെ എല്ലാ ജിസിസി രാജ്യങ്ങളും പിന്തുണക്കും; ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് മുന്നോട്ടുപോകാന്‍ ആഹ്വാനം ചെയ്ത് അല്‍ഉല കരാര്‍

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ എല്ലാ ജിസിസി രാജ്യങ്ങളും പിന്തുണക്കും. ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്ഉല കരാറിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണിത്....

Read more

62 പേരുമായി പറന്നുയര്‍ന്ന വിമാനം നാല് മിനിറ്റിനകം അപ്രത്യക്ഷമായി

ജക്കാര്‍ത്ത: 62 പേരുമായി പറന്നുയര്‍ന്ന വിമാനം നാല് മിനിറ്റിനകം അപ്രത്യക്ഷമായി. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സംഭവം. ജക്കാര്‍ത്ത സൊയകര്‍നോ-ഹാത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.56ന്...

Read more

പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കാനിരിക്കെ ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്നും പുറത്താക്കി; സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയുമായി ട്വിറ്റര്‍. ഡൊണാള്‍ഡ് ട്രംപിന്റെ ഒമ്പത് കോടിയോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന പേഴ്‌സണല്‍ അക്കൗണ്ടിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാപിറ്റോള്‍ ആക്രമണത്തിന്...

Read more

കൊറോണയുടെ ഉദ്ഭവം പഠിക്കാന്‍ ലോകാരോഗ്യ സംഘടനയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചൈന

ബീജിംഗ്: ലോകാരോഗ്യ സംഘടനയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചൈന. കൊവിഡ് ഉദ്ഭവത്തെ കുറിച്ച് പഠിക്കാന്‍ ചൈനയിലെത്തുന്ന ലോകാരോഗ്യ സംഘനാ പ്രതിനിധികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചാണ് ചൈനയുടെ...

Read more

മൂന്നാം ടെസ്റ്റിനിടെ സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരെ വംശീയാധിക്ഷേപം; ഇന്ത്യന്‍ ടീം പരാതി നല്‍കി

സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ സിഡ്‌നിയില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരെ വംശീയാധിക്ഷേപം. മൂന്നാം ദിനമായ ശനിയാഴ്ചയാണ് സംഭവം. ഇതുസംബന്ധിച്ച് ഇന്ത്യന്‍...

Read more

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നിയോമില്‍ വെച്ചായിരുന്നു രാജാവ് ആദ്യ കുത്തിവെപ്പെടുത്തത്. സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് പ്രമുഖ...

Read more

അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറാന്‍ കോവിഡ് വാക്സിന്‍ വാങ്ങരുത്; നിരോധനം ഏര്‍പ്പെടുത്തി ആയത്തുല്ലാഹ് ഖൊമേനി

തെഹ്റാന്‍: അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ കോവിഡ് വാക്സിന്‍ വാങ്ങുന്നതിന് ഇറാനില്‍ നിരോധനം ഏര്‍പ്പെടുത്തി പരമോന്നത നേതാവ് ആയത്തുല്ലാഹ് ഖൊമേനി. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ കോവിഡ് വ്യാപനം...

Read more

ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ 15 ലക്ഷം ഡോസ് വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഓക്സ്ഫോഡും ആസ്ട്രസെനകയുമായി സഹകരിച്ച് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ 15 ലക്ഷം ഡോസ് വാങ്ങുമെന്ന്...

Read more

പ്രസിഡന്റ് പദവി ഒഴിയാനിരിക്കെ ട്രംപിനെ കാത്തിരിക്കുന്നത് കൈവിലങ്ങോ? അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ് കോടതി

ബാഗ്ദാദ്: പ്രസിഡന്റ് പദവി ഒഴിയാനിരിക്കെ ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച...

Read more

ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ ചേര്‍ന്ന സഭാ സമ്മേളനത്തിനിടെ യു.എസ്. പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരച്ചു കയറി ട്രംപ് അനുകൂലികളുടെ കലാപം; യുവതി മരിച്ചു

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡണ്ട് ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യു.എസ്. കാപ്പിറ്റോളിലേക്ക് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ഇരച്ചു...

Read more
Page 37 of 43 1 36 37 38 43

Recent Comments

No comments to show.