ഹോണ്ടുറാസില്‍ പുതുവത്സരാഷോഷത്തിനിടെ സംഘര്‍ഷം: 18 പേര്‍ മരിച്ചു

തെഗൂസിഗല്‍പ: ഹോണ്ടുറാസില്‍ പുതുവത്സരാഷോഷത്തിനിടെ പലയിടത്തും സംഘര്‍ഷം. 18 പേര്‍ മരിച്ചു. ഓരോ വര്‍ഷവും പുതുവത്സരാഘോഷത്തിനിടെ ഇത്തരത്തില്‍ നിരവധി പേരാണ് ഇവിടെ മരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ...

Read more

മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദേശമംഗലം വറവട്ടൂര്‍ കളത്തുംപടിക്കല്‍ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സുഹൃത്തുക്കളായ അബ്ദുല്‍...

Read more

ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, ആക്രമിക്കപ്പെട്ടത് ഇശാഅ് നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നതിനിടെ

ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി അല്‍ഹറാസാത്ത് മേഖലയിലെ മസ്ജിദിലാണ് സംഭവം. ഇശാഅ് നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ...

Read more

ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കോവിഡ് ബാധിച്ചതായി റിപോര്‍ട്ട്

കാലിഫോര്‍ണിയ: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കോവിഡ് ബാധിച്ചതായി റിപോര്‍ട്ട്. 45 കാരനായ മാത്യു ഡബ്ല്യു എന്ന നഴ്സിനാണ് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍...

Read more

സൈബര്‍ തട്ടിപ്പ്: ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍

ദുബൈ: സൈബര്‍ തട്ടിപ്പ് കേസില്‍ ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍. ദുബൈ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക...

Read more

വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു

കാബൂള്‍: വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ എത്തിയ ആയുധധാരി...

Read more

ആളുകളെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ച് പണം കവരുന്ന സംഘത്തിലെ തലവന്‍ അറസ്റ്റില്‍

ദുബൈ: ആളുകളെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ച് പണം കവരുന്ന സംഘത്തിലെ തലവന്‍ ദുബൈയില്‍ അറസ്റ്റിലായി. നാല് വര്‍ഷമായി നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുബൈയിലെ...

Read more

സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെട്ടേറ്റ് മരിച്ചു

ജീസാന്‍: സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെടിയേറ്റ് മരിച്ചു. ബഖാലയില്‍ ജീവനക്കാരനായ മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശിയും പുള്ളിയില്‍ അബ്ദുഹാജി - ഫാത്തിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് അലി...

Read more

കഴിച്ചാല്‍ 15 മിനുട്ടില്‍ ലഹരി കേറും; കഞ്ചാവ് ജെല്ലി മിഠായികള്‍ക്ക് ആവശ്യക്കാരേറുന്നു

ലോസ് ആഞ്ചലസ്: ജെല്ലി രൂപത്തിലുള്ള കഞ്ചാവ് മിഠായികള്‍ക്ക് പ്രിയമേറുന്നതായി പഠനം. കഴിച്ചാല്‍ 15 മിനുട്ടിനകം ആനന്ദം നല്‍കുന്നതാണ് ഇത്തരം മിഠായികള്‍. അമേരിക്കയിലാണ് കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍...

Read more

ഇന്ത്യക്കാരന്‍ അമേരിക്കയില്‍ വെടിയേറ്റ നിലയില്‍; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം

ചിക്കാഗോ: ഇന്ത്യക്കാരനെ അമേരിക്കയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മുജീബുദ്ദീന്‍ (43) ആണ് വെടിയേറ്റത്. അമേരിക്കയിലെ ചിക്കാഗോയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷ്ടാക്കളാണ് വെടിയുതിര്‍ത്തതെന്നാണ്...

Read more
Page 39 of 43 1 38 39 40 43

Recent Comments

No comments to show.