മനാമ: യുകെയ്ക്ക് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബഹ്‌റൈനും അനുമതി നല്‍കി. ഫൈസറിന്റെ കോവിഡ് വാക്സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്റൈന്‍ അറിയിച്ചു....
Read moreദുബൈ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ജിംനേഷ്യം അധികൃതര്‍ അടച്ചുപൂട്ടി. ഫേസ് മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിച്ചതും സാമൂഹിക അകലം ലംഘിക്കുന്ന തരത്തില്‍ ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ക്രമീകരിച്ചതും...
Read moreകുവൈത്ത് സിറ്റി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ കോവിഡ് ബാധിതര്‍ക്കായി പ്രത്യേക പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ...
Read moreമസ്‌കറ്റ്: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകള്‍, ടൂറിസ്റ്റ് കമ്പനികള്‍ തുടങ്ങിയവ മുഖേനയായിരിക്കും...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 319 പേര്‍ക്ക് കേവിഡ് സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണവും ഇന്ന് രാജ്യത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ...
Read moreമനാമ: ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ബാങ്ക് ഇടപാടുകാരെ കെണിയിലകപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ ഗള്‍ഫിലും വ്യാപകമാകുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അക്കൗണ്ട് റദ്ദാക്കുമെന്നും...
Read more