അഫ്ഗാനിസ്ഥാന്‍ – ന്യൂസിലാന്‍ഡ് മത്സരത്തിന് പിച്ച് തയ്യാറാക്കിയ ഇന്ത്യക്കാരന്‍ മത്സരത്തിന് തൊട്ടുമുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ദുബൈ: ഞായറാഴ്ച വൈകുന്നേരം നടന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലാന്‍ഡ് മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്ററെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോകകപ്പിലെ നിര്‍ണായകമായ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മരിച്ച...

Read more

കോവാക്‌സിന് ഒമാനില്‍ അംഗീകാരം; രണ്ട് ഡോസ് എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല

മസ്‌കറ്റ്: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കോവിഡ് വാക്‌സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കോാവാക്‌സിനും ഉള്‍പ്പെടുത്തി ഒമാന്‍ സിവില്‍ ഏവിയേഷന്‍...

Read more

ഗൂഗിള്‍ ചതിച്ചാശാനേ..! ദിര്‍ഹമിന് 24 രൂപയൊന്നും ആയിട്ടില്ല; 20 തന്നെ

ദുബൈ: പുതിയ കാലത്ത് വിവരങ്ങള്‍ അറിയാന്‍ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നതാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ലോകത്ത് നമുക്ക് അറിയേണ്ടതായ എന്തും ചോദിക്കാന്‍ സാധിക്കുന്ന ഗൂഗിള്‍ തന്നെ തെറ്റായ...

Read more

ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് അംഗീകൃത വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യു.എ.ഇ

ദുബൈ: ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാമെന്ന് യു.എ.ഇ. ഞായറാഴ്ച മുതല്‍ പ്രവേശനാനുമതി നല്‍കും. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍...

Read more

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദോഹയില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദോഹയില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഖത്വറിലെ ഇന്ത്യന്‍ സ്ഥാനപതിയായ ദീപക് മിത്തലും താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനേക്സായിയും...

Read more

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം

മനാമ: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. അടുത്ത മാസം മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമെ ആഭ്യന്തര വിമാനയാത്ര അനുവദിക്കുകയുള്ളൂവെന്ന് സൗദി...

Read more

യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസ വാര്‍ത്ത; ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കും പ്രവേശനാനുമതി

ദോഹ: യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസമായി യു.എ.ഇ സര്‍ക്കാറിന്റെ പുതിയ അറിയിപ്പ്. ഖത്തറിലെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കും രാജ്യത്തെത്താം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. യാത്രാവിലക്ക് നീങ്ങുന്നതിന്...

Read more

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് അഞ്ച് മുതല്‍ മടങ്ങിപ്പോകാം; നിബന്ധനകളോടെ ഇളവ്

ദുബൈ: ഇന്ത്യയില്‍ കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി തുടരുന്ന വിമാനവിലക്ക് നീക്കി യു.എ.ഇ. നിബന്ധനകളോടെയാണ് വിമാനയാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്. താമസ വിസാ കാലാവധി അവസാനിക്കാത്ത രണ്ട്...

Read more

യു.എ.ഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ നല്‍കാന്‍ അനുമതി

ദുബൈ: മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയില്‍ അനുമതി നല്‍കി. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് അനുമതി നല്‍കിയത്. 900ഓളം കുട്ടികളില്‍...

Read more

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

ദോഹ: ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം.ആഗസ്റ്റ് രണ്ട് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു....

Read more
Page 2 of 14 1 2 3 14

Recent Comments

No comments to show.