കര്‍ണാടകയിലും ബീഫ് നിരോധിക്കുന്നു; പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരം, അന്യസംസ്ഥാനങ്ങളിലേക്ക് പശുക്കളെ കടത്തിയാലും നടപടി; നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍

ബെംഗളൂരു: ബീഫ് നിരോധനത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരമാകുന്ന ബില്‍ വരാനിരിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍...

Read more

അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ്; ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ തെളിഞ്ഞു. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍...

Read more

കശുവണ്ടി ഫാക്ടറിയിലെ എലിശല്യം ഒഴിവാക്കാന്‍ ഭര്‍ത്താവ് വിഷം ചേര്‍ത്ത പപ്പായ സൂക്ഷിച്ചു; അബദ്ധത്തില്‍ കഴിച്ച ഭാര്യ മരണത്തിന് കീഴടങ്ങി

ഉഡുപ്പി: കശുവണ്ടി ഫാക്ടറിയിലെ എലികളെ കൊല്ലാന്‍ ഭര്‍ത്താവ് എലി വിഷം ചേര്‍ത്ത പപ്പായ കഷ്ണങ്ങള്‍ ഫാക്ടറിക്കത്തും വീട്ടിനകത്തും സൂക്ഷിച്ചു. ഇതില്‍ നിന്ന് അബദ്ധത്തില്‍ ഒരു കഷ്ണം കഴിച്ച...

Read more

കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍

ഉഡുപ്പി: കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതിയെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതോടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഉഡുപ്പി സ്വദേശിനിയായ 21കാരിയാണ്...

Read more

മംഗളൂരു വിമാനതാവളത്തില്‍ 27.36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്ന് IX 1384 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ അഷ്‌റഫ് മുഹമ്മദ്...

Read more

ഉമര്‍ ഫാറൂഖ് വധം: രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു; ഒരാള്‍ അറസ്റ്റില്‍

ബണ്ട്വാള്‍: കല്ലടുക്കയിലെ ഉമര്‍ ഫാറൂഖിനെ(31) കൊലപ്പെടുത്തിയ കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു പ്രതിക്ക് വെടിവെപ്പില്‍ പരിക്കേറ്റു. പ്രത്യാക്രമണത്തില്‍...

Read more

കര്‍ണാടകയില്‍ ഡിപ്ലോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും

ബംഗളുരു: കര്‍ണാടകയില്‍ കൊവിഡ് ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ തുറക്കുന്നു. സംസ്ഥാനത്തെ ഡിപ്ളോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കാനാണ് യെദിയൂരപ്പ സര്‍ക്കാരിന്റെ തീരുമാനം....

Read more
Page 24 of 24 1 23 24

Recent Comments

No comments to show.