കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക വീണ്ടും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ബംഗളൂരുവില്‍ എത്തുന്നവര്‍ക്കാണ് ഇപ്പോള്‍ ഈ...

Read more

ഉഡുപ്പിയില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് ലാപ്ടോപ്പുകള്‍ കവര്‍ന്നു

ഉഡുപ്പി: ഉഡുപ്പിയില്‍ രണ്ട് കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് ലാപ്ടോപ്പുകള്‍ കവര്‍ന്നു. ഉഡുപ്പി സിറ്റി ബസ് സ്റ്റാന്റിന് സമീപത്തെ രാജ് ടവേഴ്‌സിന് സമീപം ഉഡുപ്പി-മണിപ്പാല്‍ റോഡില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന...

Read more

എലിവിഷം കഴിച്ച് സ്‌കൂളില്‍ പോയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തലകറങ്ങി വീണു; അധ്യാപകര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു

സുള്ള്യ: എലി വിഷം കഴിച്ച് സ്‌കൂളില്‍ പോയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തലചുറ്റിവീണു. ഉടന്‍ തന്നെ അധ്യാപകര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ആറുദിവസം ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി വെള്ളിയാഴ്ച വൈകിട്ടോടെ...

Read more

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ബസ് യാത്രക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ബെല്‍ത്തങ്ങാടി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ബസ് യാത്രക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ കല്‍മഞ്ച നിഡിഗല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ...

Read more

തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയം; ശിവമോഗ തീര്‍ഥഹള്ളി നഗരത്തില്‍ മുന്‍ സൈനികന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കളെ തേടി എന്‍.ഐ.എ സംഘമെത്തി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

ശിവമോഗ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ശിവമോഗ തീര്‍ഥഹള്ളി നഗരത്തിലെ മുന്‍ സൈനികന്റെ മകനുള്‍പ്പെടെ രണ്ട് യുവാക്കളെ തേടിയെത്തി. ഇവരുടെ വീടുകളില്‍...

Read more

ഭക്ഷണം വൈകിയതിനെക്കുറിച്ച് ചോദിച്ച മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ മൂക്കിടിച്ച് ചതച്ചു; ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ഭക്ഷണം വൈകിയതിനെക്കുറിച്ച് ചോദിച്ച മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ മൂക്കിടിച്ച് ചതച്ച ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയെ...

Read more

മൈസൂരുവിലും കാര്‍വാറിലും വീടുകളും അനധികൃതസ്വത്തുക്കളും; ഉഡുപ്പി നഗരവികസന അതോറിറ്റി ഉദ്യോഗസ്ഥന്റെ പുത്തൂരിലെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്

ഉഡുപ്പി: മൈസൂരുവിലും കാര്‍വാറിലും വീടുകളും അനധികൃതസ്വത്തുക്കളുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉഡുപ്പി നഗരവികസന അതോറിറ്റി ഉദ്യോഗസ്ഥന്റെ പുത്തൂരിലെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. മംഗളൂരുവിലെ വിജിലന്‍സ് സംഘമാണ് ഉഡുപ്പി...

Read more

മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് 21 ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

ഉഡുപ്പി: മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ആണ്‍കുട്ടികളെ വശീകരിച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉഡുപ്പി സ്വദേശി ചന്ദ്ര...

Read more

വില്‍പ്പനക്കുകൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ ഉഡുപ്പിയില്‍ പിടിയില്‍

ഉഡുപ്പി: വില്‍പ്പനക്കുകൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ സ്വദേശിയും മണിപ്പാലിലെ ബാദഗുബെട്ടില്‍ താമസക്കാരനുമായ പൂര്‍ണചന്ദ്ര ദാസ് (23), ഒഡീഷയിലെ നബരംഗ്പൂര്‍ സ്വദേശിയും...

Read more

കോഴിമാലിന്യങ്ങള്‍ ഇടുന്ന പൈപ്പ് നന്നാക്കാന്‍ കുഴിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ചെളിയില്‍ കുടുങ്ങി മരിച്ചു

പുത്തൂര്‍: കോഴിമാലിന്യങ്ങള്‍ ഇടുന്ന പൈപ്പ് നന്നാക്കാന്‍ കുഴിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ചെളിയില്‍ കുടുങ്ങി മരിച്ചു. പുത്തൂര്‍ പാര്‍ക്കല കോളനയിലെ രവി (24), ബാബു (34) എന്നിവരാണ് മരിച്ചത്....

Read more
Page 19 of 26 1 18 19 20 26

Recent Comments

No comments to show.