മടിക്കേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന എഴുപതുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റില്‍

മൈസൂരു: മടിക്കേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന എഴുപതുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കേരിക്ക് സമീപമുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ കരാര്‍...

Read more

വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി 10 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി

ബെല്‍ത്തങ്ങാടി: വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി 10 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. ബെല്‍ത്തങ്ങാടിയിലെ ഒരു സ്വകാര്യ കോളേജിലെ ബികോം വിദ്യാര്‍ഥിനിയും ഗാണ്ടിബാഗിലു ദേവഗിരി...

Read more

മൈസൂരുവില്‍ പൊലീസിനെ ഭയന്ന് വേഗത്തില്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ടിപ്പര്‍ലോറിയിടിച്ച് മരിച്ചു; പ്രകോപിതരായ ജനക്കൂട്ടത്തിന്റെ അക്രമണത്തില്‍ മൂന്നുപൊലീസുകാര്‍ക്ക് പരിക്ക്, പൊലീസ് വാഹനങ്ങളും തകര്‍ത്തു

മൈസൂരു: മൈസൂരുവില്‍ പൊലീസിനെ ഭയന്ന് വേഗത്തില്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൈസൂരു ജില്ലയിലെ ഹംപപുര കല്ലനഹള്ളിയിലെ ദേവരാജു (43) ആണ് മരിച്ചത്. തിങ്കളാഴ്ച...

Read more

ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു

പുത്തൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. കര്‍ണാടക പുത്തൂര്‍ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ഥിനി ബല്ലിപ്പാടിയിലെ ശ്രേയ (16)യാണ് മരിച്ചത്. പുത്തൂര്‍ താലൂക്കിലെ...

Read more

കര്‍ണാടക പുത്തൂരില്‍ ബൈക്കപകടം; കോളേജ് വിദ്യാര്‍ഥി മരിച്ചു

പുത്തൂര്‍: കര്‍ണാടക പുത്തൂരിലുണ്ടായ മോട്ടോര്‍ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. പുത്തൂര്‍ വിവേകാനന്ദ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി ചേതന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പുത്തൂരിലെ...

Read more

യൂട്യൂബില്‍ വ്യത്യസ്ത ആത്മഹത്യാരീതികള്‍ കണ്ട ശേഷം യുവാവ് ഓക്സിജന്‍ മാസ്‌ക് ഉപയോഗിച്ച് സ്വന്തം മൂക്കിലൂടെയും വായിലൂടെയും നൈട്രജന്‍ വാതകം കടത്തിവിട്ട് മരണം വരിച്ചു;വീട്ടില്‍ വരുന്ന ആളുകള്‍ അപകടത്തില്‍പെടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ വിവരിക്കുന്ന കുറിപ്പും പതിച്ചു

ബംഗളൂരു: യൂട്യൂബില്‍ വ്യത്യസ്ത ആത്മഹത്യാരീതികള്‍ കണ്ട ശേഷം യുവാവ് ഓക്സിജന്‍ മാസ്‌ക് ഉപയോഗിച്ച് സ്വന്തം മൂക്കിലൂടെയും വായിലൂടെയും നൈട്രജന്‍ വാതകം കടത്തിവിട്ട് മരണം വരിച്ചു. ബംഗളൂരുവിലെ ആമസോണ്‍...

Read more

കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ വെന്തുമരിച്ചു

ഹാസന്‍: കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വെന്തുമരിച്ചു. ഡ്രൈവര്‍ പുട്ടരാജു (45), സഹായി പരമേശ് (40), ക്ലീനര്‍...

Read more

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം ചട്ടവിരുദ്ധം; രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തിയിലൂടെ കടത്തിവിടൂവെന്ന യെദിയൂരപ്പസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കര്‍ണാടക ഹൈക്കോടതി. നിയന്ത്രണങ്ങളില്‍ ഹൈക്കോടതി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. വിമാനങ്ങളില്‍...

Read more

ഉഡുപ്പിയിലെ വന്‍കിട ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം;രണ്ട് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി;മൂന്നുപ്രതികള്‍ അറസ്റ്റില്‍

ഉഡുപ്പി: പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉഡുപ്പിയിലെ വന്‍കിട ലോഡ്ജില്‍ റെയ്ഡ് നടത്തി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ശേഖര്‍ ഷെട്ടി, ജോണ്‍സണ്‍ അല്‍മേഡ, ഹര്‍ഷിത്ത് ഷെട്ടി...

Read more

ഒടുവില്‍ വാദിയും പ്രതിയായി; ഓണ്‍ലൈന്‍ ഭക്ഷണകേന്ദ്രം ജീവനക്കാരന്‍ മൂക്കിടിച്ച് ചതച്ചതായി പരാതി നല്‍കിയ വിവാദനായിക ഹിതേഷ ചന്ദ്രാനിക്കെതിരെയും കേസ്; ജീവനക്കാരനെ യുവതി ചെരിപ്പുകൊണ്ട് മുഖത്തടിച്ചെന്ന് എഫ്.ഐ.ആര്‍

ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണകേന്ദ്രം ജീവനക്കാരന്‍ മൂക്കിടിച്ച് ചതച്ചതായി പരാതി നല്‍കിയ വിവാദനായിക ഹിതേഷ ചന്ദ്രാനിയും ഒടുവില്‍ കേസില്‍ പ്രതിയായി. സൊമാറ്റോ ഡെലിവറി ബോയ് കാമരാജ് ബംഗളൂരു പൊലീസില്‍...

Read more
Page 18 of 26 1 17 18 19 26

Recent Comments

No comments to show.