ഉഡുപ്പിയിലെ എന്‍.ആര്‍.ഐ സംരംഭകന്‍ ഭാസ്‌കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മെയ് 29ന് വിധി പ്രഖ്യാപിക്കും; ഭാര്യയും മകനും ജോത്സ്യനുമടക്കം അഞ്ച് പ്രതികള്‍

ഉഡുപ്പി: എന്‍.ആര്‍.ഐ സംരംഭകന്‍ ഉഡുപ്പി ഇന്ദ്രാലിയിലെ ഭാസ്‌കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി മെയ് 29ന് കോടതി പ്രഖ്യാപിക്കും. ഭാസ്‌കറുടെ ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത്...

Read more

പുത്തൂരിനടുത്ത് നദിയില്‍ കുളിക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു

പുത്തൂര്‍: നദിയില്‍ കുളിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. നെല്ലിയാടി ശാന്തിബെട്ടുവിലെ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഡാകിര്‍ (19), ഉപ്പിനങ്ങാടി സരളിക്കട്ടെയിലെ മുഹമ്മദ് സിനാന്‍ (21) എന്നിവരാണ്...

Read more

പരീക്ഷയിലെ ഒരു വിഷയത്തില്‍ പരാജയപ്പെട്ടു; ആയുര്‍വേദ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി

ബൈന്തൂര്‍: പരീക്ഷയെഴുതിയ വിഷയങ്ങളിലൊന്നില്‍ പരാജയപ്പെട്ടതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി. ഉദ്യാവറിലെ ആയുര്‍വേദ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ...

Read more

കോവിഡ് വ്യാപനം: ഉഡുപ്പിയില്‍ ബസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി; മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴ ചുമത്തി

ഉഡുപ്പി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ബസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും പരിശോധന കര്‍ശനമാക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജഗദീഷിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച വ്യാപകമായി പരിശോധന നടത്തിയത്....

Read more

ജലക്ഷാമം രൂക്ഷം; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ സൗപര്‍ണികാനദിയില്‍ മത്സ്യങ്ങളും മറ്റ് ജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

കുന്താപുര: പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനരികിലൂടെ ഒഴുകുന്ന സൗപര്‍ണികാ നദിയിലെ മത്സ്യങ്ങളും മറ്റ് ജീവികളും ജലക്ഷാമം മൂലം ചത്തൊടുങ്ങുന്നു. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് നദിയിലെ വെള്ളം വറ്റിവരളുകയാണ്....

Read more

ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബെല്‍ത്തങ്ങാടി: ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തോത്തടിക്കടുത്തുള്ള കുത്രിജാലിലെ സുദീപ് ഭണ്ഡാരി(30)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ മുണ്ടാജെയില്‍ പിക്കപ്പ് വാനും...

Read more

കാസര്‍കോട്ടെ പതിമൂന്നുകാരി ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍; മരണം സംഭവിച്ചത് ചൂരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി

ഉള്ളാള്‍: കാസര്‍കോട് സ്വദേശിനിയായ പതിമൂന്നുകാരിയെ ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എടനീരിലെ കൃഷ്ണനായ്കിന്റെ മകള്‍ മേഘശ്രീ(13)യാണ് മരിച്ചത്. മേഘശ്രീയെ ഉള്ളാള്‍ കൊടേക്കാറിലെ അമ്മാവന്റെ...

Read more

കേരളത്തില്‍ ബി.ജെ.പി പത്ത് സീറ്റുകള്‍ നേടും; കാസര്‍കോട്ടും മഞ്ചേശ്വരത്തും വിജയം ഉറപ്പെന്ന് ബി.ജെ.പി കര്‍ണാടക പ്രസിഡണ്ട് നളിന്‍കുമാര്‍ കട്ടീല്‍

പുത്തൂര്‍: കേരളത്തില്‍ ബി.ജെ.പി കുറഞ്ഞത് പത്ത് സീറ്റുകളെങ്കിലും നേടുമെന്ന് ബി.ജെ.പി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടീല്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട്-മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പാണ്....

Read more

മധുരപലഹാരം മോഷ്ടിച്ചുവെന്നാരോപിച്ച് പത്തുവയസുകാരന് കടയുടമയുടെ ക്രൂരമര്‍ദ്ദനം; നിര്‍മാണത്തിന് കൊണ്ടുവന്ന കല്ല് മുതുകില്‍ കെട്ടിവെച്ചു, ഗുരുതരാവസ്ഥയിലായ കുട്ടി ആസ്പത്രിയില്‍ മരിച്ചു

ബംഗളൂരു: മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയും കുടുംബവും പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മുതുകില്‍ കല്ല് കെട്ടിവെക്കുകയും ചെയ്തു. ഗുരുതരനിലയില്‍ ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഹരീഷയ്യ എന്ന കുട്ടി മരണത്തിന്...

Read more

മംഗളൂരു-ബംഗളൂരു ദേശീയ പാതയില്‍ സ്വകാര്യബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തുമരിച്ചു, ബസ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്

സുള്ള്യ: മംഗളൂരു-ബംഗളൂരു ദേശീയപാതയിലെ നെല്ലിയാടിയില്‍ സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. ലോറി ഡ്രൈവര്‍ വെന്തുമരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കുന്താപുരത്തുനിന്ന് ശ്രീ ദുര്‍ഗ...

Read more
Page 17 of 26 1 16 17 18 26

Recent Comments

No comments to show.