കുന്താപുരം പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞ സംഭവം; പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: ഉഡുപ്പി ജില്ലയിലെ കുന്താപുരം പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. വിദ്യാര്‍ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിച്ച പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന്...

Read more

ഐ.എസ് ബന്ധം: ഉള്ളാളിലെ യുവതി അടക്കം എട്ടുപേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: ഐ.എസുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എം.എല്‍.എയുടെ മരുമകള്‍ അടക്കം എട്ട് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൈസൂരു സ്വദേശിനിയും മംഗളൂരുവിനടുത്ത ഉള്ളാളില്‍...

Read more

മുഹമ്മദ് ഹാരിസ് നാലപ്പാട് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്

ബംഗളുരു: കര്‍ണാടക സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി കാസര്‍കോട് സ്വദേശിയും ബംഗളുരു ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ.ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസ് നാലപ്പാട് തിങ്കളാഴ്ച ചുമതലയേറ്റു. മുന്‍ യൂത്ത്...

Read more

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ചെറുമകള്‍ സൗന്ദര്യയെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ചെറുമകള്‍ സൗന്ദര്യ (30)യെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സൗന്ദര്യയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

Read more

ഒരുമിച്ച് താമസിക്കുന്നതിനിടെ ബന്ധം അവസാനിപ്പിച്ച് പോയ യുവതിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി; കാമുകന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ഒരുമിച്ച് താമസിക്കുന്നതിനിടെ ബന്ധം അവസാനിപ്പിച്ചിട്ട് പോയ യുവതിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പെടെ ആറുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ ശ്രീനിവാസ് (32),...

Read more

കര്‍ണാടകമുഖ്യമന്ത്രിയുടെ സുരക്ഷക്ക് നിയോഗിച്ച പൊലീസുകാര്‍ കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റില്‍; പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ച സി.ഐക്കും എസ്.ഐക്കും സസ്പെന്‍ഷന്‍, തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ബംഗളൂരുവിലെ വസതിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച രണ്ട് പോലീസുകാര്‍ കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റിലായി. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ശിവകുമാറും സന്തോഷുമാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി...

Read more

മോഡലിംഗിന്റെ ഭാഗമായി ഫോട്ടോകള്‍ അയച്ച പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി; കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍

ബംഗളൂരു: മോഡലിംഗിന്റെ ഭാഗമായി തങ്ങളുടെ ബിക്കിനിഫോട്ടോകള്‍ അയച്ച പെണ്‍കുട്ടികളെ പിന്നീട് നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിലിന് ഇരകളാക്കുകയും ചെയ്ത കേസില്‍ പ്രതിയായ കോളേജ് വിദ്യാര്‍ഥിയെ പൊലീസ്...

Read more

ബംഗളൂരുവില്‍ കാറിന് പിറകില്‍ ലോറിയിടിച്ച് യുവതികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ കാറിന് പിറകില്‍ ലോറിയിടിച്ച് യുവതികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ബംഗളൂരു കുമാരസ്വാമി ലേഔട്ട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രി 10.30...

Read more

മൂന്ന് സംസ്ഥാനങ്ങളിലായി എണ്‍പതോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എസ്‌കേപ്പ് കാര്‍ത്തിക് ബംഗളൂരുവില്‍ അറസ്റ്റില്‍; പ്രതിയില്‍ നിന്ന് 11.43 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി എണ്‍പതോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എസ്‌കേപ്പ് കാര്‍ത്തിക് എന്ന കാര്‍ത്തിക് കുമാര്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കവര്‍ച്ചാക്കേസില്‍ ഇത് പതിനേഴാം തവണയാണ്...

Read more

സുല്‍ത്താന്‍ ജ്വല്ലറിയുടെ ഉഡുപ്പി ഷോറൂമില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍; പ്രതികള്‍ സഞ്ചരിച്ച കാറും മോഷണമുതലുകളും കസ്റ്റഡിയില്‍

ഉഡുപ്പി: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ ഉഡുപ്പി ഷോറൂമില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോലാപൂരിലെ സിന്ദഗി സ്വദേശികളായ ആസിഫ്...

Read more
Page 11 of 26 1 10 11 12 26

Recent Comments

No comments to show.